manoj vellanadതിരുവനന്തപുരം ജില്ലയില്‍ വെള്ളനാട് ഗ്രാമത്തില്‍ ജനിച്ചു. ചാങ്ങ ഗവ. എല്‍.പി. സ്‌കൂള്‍, വെള്ളനാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ. മെഡിക്കല്‍ കോളേജ് എറണാകുളം, ഗവ. മെഡിക്കല്‍ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്യുന്നു. രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്- വീനസ് ഫ്‌ലൈ ട്രാപ്പ്, ഐന്‍സ്റ്റീന്റെ തലച്ചോര്‍. ആനുകാലികങ്ങളില്‍ കഥകളും ആരോഗ്യ-ശാസ്ത്ര ലേഖനങ്ങളും എഴുതാറുണ്ട്.