ന്യൂറോസര്‍ജറിയില്‍ 26 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള ഡോ. ദിലീപ് പണിക്കര്‍ രാജ്യത്തെ തന്നെ പ്രഗത്ഭരായ ഡോക്ടര്‍മാരിലൊരാളാണ്. മൈക്രോ ന്യൂറോ സര്‍ജറിയിലാണ് ഡോ.ദീലീപ് പണിക്കരുടെ വൈദഗ്ധ്യം. ന്യൂറോസര്‍ജറി, ന്യൂറോ ഓങ്കോളജി, റീകണ്‍സ്ട്രക്ടീവ് സര്‍ജറി, ഫംങ്ഷണല്‍ ന്യൂറോസര്‍ജറി, ന്യൂറോവാസ്‌കുലാര്‍ സര്‍ജറി എന്നിവയാണ് ഡോ.ദീലീപ് പണിക്കര്‍ വൈദഗ്ധ്യം തെളിയിച്ച മറ്റ് മേഖലകള്‍.