dr anilkumarതിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് ജനറല്‍ മെഡിസിനില്‍ എംഡിയും കരസ്ഥമാക്കി. അതിനു ശേഷം ബെംഗളുരു നിംഹാന്‍സില്‍ നിന്നും ന്യൂറോളജിയില്‍ ഡിഎം നേടിയിട്ടുണ്ട്. കാള്‍ഗറി സ്ട്രോക്ക് പ്രോഗ്രാമില്‍ (കാനഡ) ഒബ്സേര്‍വര്‍ഷിപ്പും ആലുവ രാജഗിരി ഹോസ്പിറ്റലില്‍ നിന്നും സ്ട്രോക്ക് & ന്യൂറോ ഇന്റര്‍വെന്‍ഷന്‍സില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്.