മുടിയുടെയോ ചര്‍മത്തിന്റെയോ പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാരമാര്‍ഗം തേടുകയാണോ നിങ്ങള്‍? എങ്കില്‍ സി. ഐ കോസ്മെറ്റിക് ക്ലിനിക്ക് പരിചയപ്പെടുത്താം. സ്‌കിന്‍ & ഹെയര്‍ കെയര്‍ രംഗത്ത് പത്ത് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള പ്രമുഖ സ്ഥാപനമാണ് സി. ഐ കോസ്മെറ്റിക് ക്ലിനിക്ക്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് സി.ഐ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. 
 
ci clinic
സി.ഐ. കോസ്മെറ്റിക് ക്ലിനിക്കിന്റെ കൊച്ചിയിലെ സെന്റര്‍
ഹെയര്‍ ട്രാന്‍സ്പ്ലാന്റ്, ഹെയര്‍ ട്രീറ്റ്മെന്റ്, സ്‌കിന്‍ കെയര്‍ എന്നിവയില്‍ ഏറ്റവും ആധുനികമായ ചികിത്സകളാണ് സി.ഐ കോസ്മെറ്റിക് ക്ലിനിക് നല്‍കുന്നത്. ചികിത്സകളിലെ പ്രാവീണ്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ രംഗത്ത് സുപ്രധാനമായ സ്ഥാനം ഉറപ്പിക്കാന്‍ സി.ഐ. കോസ്മെറ്റിക് ക്ലിനിക്കിന് കഴിഞ്ഞിട്ടുണ്ട്. 
 
ci
സി.ഐ. കോസ്മെറ്റിക് ക്ലിനിക്കിന്റെ തിരുവനന്തപുരത്തെ സെന്റര്‍
ഇന്ന് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ, ചെറുപ്പക്കാര്‍ക്കിടയില്‍ മുടികൊഴിച്ചിലും കഷണ്ടിയും വ്യാപകമാണ്. കഷണ്ടിക്ക് ഒരു ശാശ്വത പരിഹാരമാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ട്രീറ്റ്മെന്റ്. സി.ഐ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനു മാത്രമായി വിദഗ്ധരായ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്. മൈക്രോ ഫോളിക്കുലാര്‍ യൂണിറ്റ് എക്സ്ട്രാക്ഷന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ എന്ന ചികിത്സാരീതി ഇവിടെ വിജയകരമായി ചെയ്തുവരുന്നു. വിവിധ രീതിയില്‍ ഫോളിക്കുലാല്‍ യൂണിറ്റ് എക്സ്ട്രാക്ഷന്‍ ഇവിടെ ചെയ്യുന്നുണ്ട്. ഹെയര്‍ ട്രീറ്റ്മെന്റുകളായ പിആര്‍പി, സ്റ്റെംസെല്‍, ലേസര്‍ തെറപ്പി, ഡെര്‍മ റോളര്‍ എന്നിവ ഇവിടെ ചെയ്യുന്നുണ്ട്. കൂടാതെ മുടികൊഴിച്ചില്‍, വട്ടത്തിലുള്ള മുഴികൊഴിയുന്നത് താരന്‍ തുടങ്ങി മുടിക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും വിദഗ്ധ ചികിത്സ ഇവിടെ ലഭ്യമാണ്.
 
ci
സി.ഐ. കോസ്മെറ്റിക് ക്ലിനിക്കിന്റെ കോഴിക്കോട് സെന്റര്‍

ചര്‍മസൗന്ദര്യ പരിപാലനത്തിലും ഏറ്റവും ആധുനികമായ ചികിത്സകളാണ് സിഐ ക്ലിനിക്കില്‍ ലഭ്യമാക്കുന്നത്. സ്‌കിന്‍ വൈറ്റനിംഗ്, ലേസര്‍ ഹെയര്‍ റിഡക്ഷന്‍, കെമിക്കല്‍ പീല്‍സ്, ചുളിവുകള്‍ നീക്കുന്നതിനുള്ള ബോട്ടോക്സ്, ഡെര്‍മല്‍ ഫില്ലേഴ്സ് തുടങ്ങിയ നൂതന ചികിത്സകളും നോണ്‍ സര്‍ജിക്കല്‍ ഫേഷ്യല്‍ സ്‌കിന്‍ ട്രീറ്റ്മെന്റുകളും ഇവിടെ ലഭ്യമാണ്. ഒപ്പം ചര്‍മ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും വിദഗ്ധ ചികിത്സ നല്‍കുന്നുണ്ട്. അതിനായി മികവുറ്റ ഡോക്ടര്‍മാരുടെ സംഘവും ആധുനിക സജ്ജീകരണങ്ങളും സി.ഐ കോസ്മറ്റിക് ക്ലിനിക്കിലുണ്ട്.

ci cosmetics
സി.ഐ. കോസ്മെറ്റിക് ക്ലിനിക്കിന്റെ ബംഗളൂരുവിലെ സെന്റര്‍
 
ciകൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
+91 9446356615 (Cochin)
+91 7994233344 (Calicut)
+91 9745433344 (Trivandrum)
+919656933344 (Kottakkal)
+91 9980001291 (Bengaluru)
 
ഡിസംബര്‍ എഴ്, എട്ട് തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയില്‍ സി. ഐ കോസ്മെറ്റിക് ക്ലിനിക്കിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.
 
Content Highlights: CI Cosmetic clinic, Kerala Health Expo