ഉദരരോഗങ്ങളുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കാന്‍ അവസരം. 15-11-2018 ന് വൈകീട്ട് ആറുമുതല്‍ ഉദരരോഗവിദഗ്ധന്‍ ഡോ.ഫിലിപ്പ് അഗസ്റ്റിന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

ഇതിനു മുന്നോടിയായി വായനക്കാര്‍ക്ക് ഡോക്ടറോട് ചോദിക്കാനുള്ള സംശയങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമില്‍ മുന്‍കൂട്ടി രേഖപ്പെടുത്താവുന്നതാണ്. ഈ സംശയങ്ങള്‍ക്ക് ഡോക്ടര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ മറുപടി നല്‍കുന്നതായിരിക്കും. നിങ്ങളുടെ സംശയങ്ങള്‍ താഴെ കാണുന്ന ഫോമില്‍ രേഖപ്പെടുത്തുക .