കര്‍ക്കിടക ചികിത്സ- അറിയണം ഇക്കാര്യങ്ങള്‍
കര്‍ക്കിടകമാസവും ആയുര്‍വേദ ചികിത്സയും അഭേദ്യമായ ബന്ധമുണ്ട്. ശരീരം ഇളതാവുകയും ശരീരത്തിന്റെ ബലം കുറയുകയും ചെയ്യുന്ന ഈ കാലയളവില്‍ ആയുര്‍വേദ ചികിത്സകള്‍ ശരീരത്തിന് പുതുജീവന്‍ നല്കുന്നു. കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ചികിത്സകളും ഔഷധങ്ങളും ആഹാരങ്ങളും ആചാരനുഷ്ഠാനങ്ങളും പ്രാധാന്യത്തോടെ നിര്‍വ്വഹിച്ചാല്‍ എക്കാലത്തും മനുഷ്യര്‍ക്ക് പൂര്ണ്ണാരോഗ്യാവസ്ഥ കൈവരിക്കാം. കര്‍ക്കിടക ചികിത്സയെക്കുറിച്ചും രീതികളെക്കുറിച്ചും ഡോ. സീമ രജ്ഞിത് സംസാരിക്കുന്നു.