കര്‍ക്കടക മാസത്തില്‍ നമ്മള് പാലിക്കേണ്ട ആരോഗ്യശീലങ്ങള്‍
July 19, 2018, 12:18 PM IST
ശരീരം ദുര്‍ബലമാവുകയും ശരീരത്തിന്റെ ബലം കുറയുകയും ചെയ്യുന്ന കര്ക്കടത്തില് ആയുര്‍വേദ ചികിത്സകള്‍ ശരീരത്തിന് പുതുജീവന്‍ നല്കുന്നു. കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ചികിത്സകളും ഔഷധങ്ങളും ആഹാരങ്ങളും ആചാരനുഷ്ഠാനങ്ങളും പ്രാധാന്യത്തോടെ നിര്‍വ്വഹിച്ചാല്‍ എക്കാലത്തും മനുഷ്യര്‍ക്ക് പൂര്ണ്ണാരോഗ്യാവസ്ഥ കൈവരിക്കാം. കര്ക്കടകാരോഗ്യത്തിനായി നാം പിന്തുടരേണ്ട ശീലങ്ങളെന്തൊക്കെ?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.