നസ്സ്, ശരീരം, ആത്മാവ് എന്നീ മൂന്ന് കാര്യങ്ങളെ സംയോജിപ്പിക്കുന്നതാണ് യോഗ. ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം. യോഗാസനകള്‍ ചെയ്യുന്നതിന് മുമ്പ് വായു, വാതം, എന്നിവയില്‍ നിന്ന് ശരീരം മുക്തമായിരിക്കണം. അതോടൊപ്പം ശരീരത്തെ അയവുള്ളതാക്കി മാറ്റുകയും വേണം. മനസ്സും ശരാരവും സംഘര്‍ഷരഹിതമാക്കി യോഗ തുടങ്ങാന്‍ സഹായിക്കുന്നവയാണ് സൂക്ഷ്മ വ്യായാമങ്ങള്‍. അവ എങ്ങനെ ചെയ്യാം എന്ന് നോക്കാം.

Content Highlights: sukshma vyayama benefits for Yoga