കോവിഡ് കാലത്ത് മാനസിക സമ്മര്‍ദമകറ്റി ആരോഗ്യം വര്‍ധിപ്പിക്കാന്‍ യോഗാ വ്യായാമമുറകളും ശ്വസനപ്രക്രിയകളും പരിശീലിക്കാം. യോഗാഭ്യാസത്തിലെ പല ചലനങ്ങളും ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കാന്‍ കഴിയും. ഇതുവഴി പ്രതിരോധശേഷി വര്‍ധിക്കും. ശ്വസനം എന്നത് യോഗാശാസ്ത്രത്തിന്റെ സുപ്രധാനഘടകമാണ്. ശ്വാസകോശത്തിന്റെ വികസനത്തിനും അസുഖങ്ങള്‍ക്കും യോഗ ഗുണം ചെയ്യും. എല്ലാപ്രായക്കാര്‍ക്കും പരിശീലിക്കാവുന്ന ലളിതമായ യോഗാഭ്യാസനകള്‍ പരിചയപ്പെടാം.

Content Highlights: International Yoga Day 2021 Yoga For everyone