കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാതെ ഓണ്‍ലൈന്‍ പഠനം തുടങ്ങിയിരിക്കുകയാണ്. ഓണ്‍ലൈന്‍ സമയം കൂടിയതിനെത്തുടര്‍ന്ന് പലര്‍ക്കും പല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ അകറ്റി പഠനം മെച്ചപ്പെടുത്താന്‍ യോഗാസനങ്ങള്‍ സഹായിക്കും. ദിവസവും ഈ യോഗാസനങ്ങള്‍ പരിശീലിക്കുന്നത് വഴി പഠനത്തില്‍ ഉന്‍മേഷവും മാനസികോല്ലാസവും പുതിയ ഉണര്‍വും നേടാനും സാധിക്കും. യോഗാചാര്യന്‍ പി. ഉണ്ണിരാമനാണ് ഈ യോഗാസനങ്ങള്‍ പരിചയപ്പെടുത്തുന്നത്. മാതൃഭൂമി സീഡ് ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

content Highlights: International Yoga Day 2020, Yoga for improving Online class education, kids, Health, Kids Health