വീരഭദ്രാസനം

ആകാരഭംഗിയും ഒതുക്കവുമുള്ള ശരീരവും നിലനിര്‍ത്താന്‍ സഹായിക്കുന്ന യോഗാഭ്യാസമാണ് വീരഭദ്രാസനം.ബാലന്‍സും ശാന്തതയും ഊര്‍ജവും തരുന്ന യോഗാസനമാണ്. കാലിലെ പേശികള്‍ക്ക് ആകൃതി ലഭിക്കും. വയറിലെ പേശികള്‍ സുന്ദരമാവും. വെരിക്കോസ് വെയിന്‍ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനും അരയുടേയും കാലിന്റേയും അമിതവണ്ണം കുറയ്ക്കാനും ഈ ആസനത്തിലൂടെ സാധിക്കും. അരയും നിതംബവും ഒതുക്കമുള്ളതാവാനും ഈ ആസനത്തിലൂടെ സാധിക്കും. തുടയിലെ ദുര്‍മേദസ് കുറഞ്ഞുകിട്ടുന്നു. പുറത്തെയും കഴുത്തിലെയും കൈകളിലെയും പേശികള്‍ ദൃഢമാക്കാനും ഈ യോഗാഭ്യാസത്തിന് സാധിക്കും. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented