ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉഷ്ട്രാസനം

നട്ടെല്ലിന്റെ ഒന്നാമത്തെയും അവസാനത്തെയും കശ്ശേരുക്കളുടെ പ്രശ്‌നങ്ങള്‍, സ്‌പോണ്ടിലൈറ്റിസ്, ഡിസ്‌ക് പ്രശ്‌നങ്ങള്‍, വാതസംബന്ധമായ വേദനകള്‍ എന്നിവ പരിഹരിക്കപ്പെടാന്‍ ഉഷ്ട്രാസനം മികച്ചതാണ്. 
 
ഉഷ്ട്രാസനം നിത്യവും പരിശീലിക്കുന്നത് ശ്വാസകോശങ്ങളുടെ ശേഷി വര്‍ധിപ്പിക്കും. തുടകള്‍, ഉദരം, നെഞ്ച് എന്നിവിടങ്ങളിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും. ഹൃദയത്തകരാറുകള്‍, സ്ത്രീകളിലെ ആര്‍ത്തവപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കപ്പെടുന്നു. ദഹന, വിസര്‍ജ്ജന, പ്രത്യുത്പാദന വ്യവസ്ഥകള്‍ക്കും ഈ ആസനം പ്രയാജനകരമാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section