ഊര്‍ജ്ജസ്വലരാവാന്‍ ചക്രാസനം

ചക്രം പോലെ തോന്നിക്കുന്നതു കൊണ്ടാണ് ഈ യോഗാഭ്യാസത്തിന് ഈ പേര് വന്നത്. ചക്രാസനം പതിവാക്കുന്നതിലൂടെ  മണിബന്ധം, കൈകള്‍, കാലുകള്‍, അരക്കെട്ട്, വയറ്, നട്ടെല്ല്  എല്ലാ ഭാഗത്തും ആയാസം കിട്ടും. നെഞ്ചും വിരിയും. കഴുത്തിലെ ഗ്രന്ഥികള്‍ക്ക് വലിവുകിട്ടും. യുവത്വവും ഊര്‍ജ്ജവും കൂടും. വന്ധ്യത കുറയും. ലിവര്‍, പാന്‍ക്രിയാസ്, വൃക്കകള്‍ ഇവയ്ക്ക് വലിവുകിട്ടും ബലപ്പെടും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section