മാനസിക സംഘര്‍ഷം കുറയ്ക്കാം, ഭുജംഗാസനത്തിലൂടെ

അമിത രക്തസമ്മര്‍ദത്തിന് പ്രധാന കാരണമാകുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ഭുജംഗാസനം ഏറെ പ്രയോജനകരമാണ്. പ്രമേഹം, അമിതകൊഴുപ്പ് എന്നിവ നിയന്ത്രിക്കുന്നതിനും ഭുജംഗാസനം വളരെ സഹായിക്കുന്നു. അതുവഴി ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തത്തിന്റെ കട്ടപിടിക്കലും നിയന്ത്രണവിധേയമാകുന്നു. ശാരീരികാധ്വാനമില്ലാത്ത ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ശാരീരിക സ്ഥിതികള്‍ കുറ്റമറ്റതാക്കുന്നതിന് ഇത് നല്ലൊരു വ്യായാമമാണ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section