പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും അര്‍ധമത്സ്യേന്ദ്രാസനം

മസിലുകള്‍ക്ക് വലിച്ചില്‍ നല്‍കുകയും നട്ടെല്ലിന്റെ വഴക്കം കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു.
അടിവറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ആന്തരികാവയവങ്ങള്‍ക്ക് ശക്തിപകരുകയും വിശപ്പും ദഹനപ്രക്രിയയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇടുപ്പിലെ സന്ധികള്‍ക്ക് അയവ് നല്‍കുന്നു.ഈ ആസനം പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണ്. ദഹനക്കേട്, മലബന്ധം, മൂത്രസംബന്ധവും ആര്‍ത്തവസംബന്ധവുമായ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും.
 
ആര്‍ത്തസമയത്തും ഗര്‍ഭാവസ്ഥയിലും സ്ത്രീകള്‍ ഈ ആസനം ചെയ്യരുത്. ഹെര്‍ണിയ ഉള്ളവരും അടിവയര്‍, നട്ടെല്ല് തുടങ്ങിയ ഭാഗങ്ങളില്‍ ശസ്ത്രക്രിയ നടത്തിയവരും ഈ ആസനം ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section