കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിലെ യഥാർഥ നായകരെ പരിചയപ്പെടാം
വരികൾ:
റഫീക്ക് അഹമ്മദ്
ആലാപനം:
കാർത്തിക്
വിശപ്പേറുന്ന സമയങ്ങളില്‍ ഒരു വണ്ടിയുടെ ഇരമ്പല്‍കേള്‍ക്കാന്‍ കോട്ടയം ..
കോഴിക്കോട്: ''കോവിഡാണ്, രോഗം പകരുമോയെന്ന പേടിയൊന്നുമില്ല. വീട്ടിലേക്ക് ഫോണ്ചെയ്യുന്പോള് രണ്ടരവയസ്സുള്ള മകന് ..
തൃശ്ശൂര്‍ ഗവണ്മെന്റ് എന്‍ജിനിയറിങ് കോളേജിലെ ഫാബ് ലാബില്‍ ലോക്ഡൗണ്‍ ആരംഭം മുതല്‍ ഒരാള്‍ പരീക്ഷണങ്ങളിലാണ് ..
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് പറയാനാണ് പ്രേഷി ടീച്ചര്‍ കുട്ടികളെയെല്ലാം ഫോണില്‍ വിളിച്ചത്. പക്ഷേ, കുട്ടികള്‍ക്ക് ..
വീട്ടില്‍ കുഞ്ഞുമക്കള്‍ കാത്തിരിക്കുന്നുണ്ട്. അവരെ കാണുന്നത് വീഡിയോ കോളിലൂടെയാണ്. ഒരു മാസത്തിലധികമായി ഇതാണ് സ്ഥിതി. ഉപജീവന ..
കൊച്ചി : ‘‘കരഞ്ഞും അപേക്ഷിച്ചുമെത്തുന്ന കുടുംബങ്ങൾ, വെള്ളംപോലും കുടിക്കാനാകാതെ ജോലിചെയ്യുന്ന സഹപ്രവർത്തകർ... ഇവർക്കിടയിലേക്കാണ് ..
ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍, വിഷരഹിത ഭക്ഷണം, പാവങ്ങളെ സഹായിക്കാന്‍ വരുമാനം. ഇതിനെല്ലാമുള്ള പോംവഴിയായാണ് ..
അടച്ചിടല്‍ കാലത്ത് ഈ അധ്യാപകന് വിശ്രമിച്ചിട്ടേയില്ല.രാവിലെ 5.30-ന് ഉണരും.ആറു മണിയോടെ മുഖാവരണങ്ങളുമായി വീട്ടില്‍നിന്നിറങ്ങും ..
സ്വന്തം ജീവന് പണയം വെച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവരും കോവിഡ്-19 വാര്‍ഡില്‍ ജോലി ചെയ്യുന്നത്. ഡ്യൂട്ടി സമയത്ത് ..
കോവിഡ്-19 വാര്‍ഡില്‍ ജോലി ചെയ്യണമെങ്കില്‍ പി.പി.ഇ.(പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്) കിറ്റ് നിര്‍ബന്ധമാണ് ..
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ഐ.സി.യു.വില്‍ ആരോഗ്യമേഖലയിലെ ജീവനക്കാരിയല്ലാത്ത ഒരാളുണ്ട്; 22-കാരിയായ പി.ആര് ..
മരുന്ന് നല്‍കാനെത്തിയ വീട്ടിലെ സ്ത്രീയെ എസ്.ഐ. കണ്ണിമചിമ്മാതെ നോക്കി. ആകാംക്ഷയോടെ നില്ക്കുന്ന അവര്‍ക്കുമുന്നില്‍ എസ് ..
'ഇന്നാണ് ഭാര്യയോടും അമ്മയോടും പറഞ്ഞത്... അവര്‍ രോഗവിവരം അറിയരുതേയെന്നായിരുന്നു എന്റെ പ്രാര്‍ഥന... അറിഞ്ഞാല്‍ അവര്‍ ..
മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിനു മുന്നിലിരിക്കുമ്പോള്‍ എല്ലാവരും കാതോര്‍ക്കുന്ന ഒരുസംഖ്യയുണ്ട്. അതതുദിവസത്തെ ..
ലോക്ഡൗൺ കാലത്ത് അവശ്യമരുന്ന് കിട്ടാത്തവരുടെ മനസ്സിലെ തീയണച്ച് അഗ്നിരക്ഷാസേന. കോവിഡ്കാലത്ത് പുതിയൊരു സേവനവഴി സ്വന്തമായി കണ്ടെത്തിയ ..
“നിരീക്ഷണകാലം കഴിഞ്ഞുവരുമ്പോൾ കൊറോണ ചികിത്സയ്ക്ക് ആരെങ്കിലും ഉണ്ടെങ്കിൽ അപ്പോഴും എന്നെ അവിടെത്തന്നെ നിയോഗിക്കണം’’-നഴ്സ് ..
കോഴിക്കോട് സിറ്റി പോലീസ് കണ്‍ട്രോള്‍റൂമിലെ പോലീസുകാരന് വിജേഷിന്റെ വരവുംകാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെപ്പേരുണ്ട് ..
ക്രമസമാധാനപാലനം കൊറോണപ്രതിരോധമായി മാറിയ ദിനങ്ങള്‍. ഇവരാണ് ഈ കൊറോണക്കാലത്തെ പ്രധാനതാരങ്ങള്‍. നാലുദിവസമായി ഇവര്‍ നിരത്തിലാണ്, ..
കോട്ടയം: പെട്ടെന്നൊരുദിനം ആശുപത്രിയുടെ നാലു ചുമരിനുള്ളിലായതിന്റെ ദേഷ്യവും സങ്കടവുമില്ല. ചുറ്റും കളിചിരിബഹളങ്ങള്‍ മാത്രം. പത്തനംതിട്ട ..
കോഴിക്കോട്: ഏത് ദുരിതത്തിലും പുലര്‍ച്ചെ രണ്ട് മണിക്ക് മുന്നേ നടുക്കടലിലേക്ക് വലയുമായിറങ്ങുന്നവരാണ് മത്സ്യതൊഴിലാളികള്‍. തുച്ചമായ ..
തിരുവനന്തപുരം: വൈറസ് എന്ന സിനിമയില്‍ ജോജു ജോസഫ് അവതരിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാരനായ കഥാപാത്രത്തെ അധികമാരും മറക്കില്ല ..
തൃശ്ശൂര്‍: കൊറോണ വ്യാപനം തടയാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരിക്കുന്ന നിങ്ങള്‍ ആരോരുമില്ലാത്ത ..
പത്തനംതിട്ട: നീണ്ട പതിമ്മൂന്നുദിവസമാണ് കൊറോണ വാഹകരായ അഞ്ചുപേരെ ഈ മാലാഖമാര്‍ സ്നേഹത്തിന്റ മധുരംനല്‍കി പരിചരിച്ചത്. അവര്‍ ..
കൊറോണയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദി ചെയിന്‍ പദ്ധതിയുമായി കാഞ്ഞിരപ്പള്ളി സ്വദേശി നജീബ്. കൊറോണയ്ക്കെതിരെ ..
കോഴിക്കോട് : കേരളത്തിലെ ജനമൈത്രി പോലീസിനെ പ്രശംസകൊണ്ട് ചൊരിയുകയാണ് കോഴിക്കോട് സ്വദേശിയും ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥനുമായ ആനന്ദ് രാമസ്വാമി ..
ജനുവരി 30. സമയം ഉച്ചകഴിഞ്ഞ് മൂന്നര. സ്ഥലം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി. അതുവരെ കാണാത്ത വിധം എല്ലാ ജീവനക്കാരും ജാഗ്രതയിലാണ് ..
പത്തനംതിട്ട : വീട്ടിൽപോയിട്ട് 12 ദിവസം. ഓട്ടത്തിനിടെ ഒരുനേരം ഭക്ഷണം. കുടുംബത്തെ വിളിച്ച കാലം മറന്നു. മഹാമാരിയെ തോൽപ്പിക്കാനുള്ള യാത്രയിൽ ..
അതിജീവനം ആനന്ദം നല്കുന്ന അനുഭൂതിയാണ്. ആ അനുഭൂതി കൃത്യമായി അനുഭവിച്ച് അറിഞ്ഞവരാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. കാര്യം ..
തിരുവനന്തപുരം: കൊറോണയെ പേടിച്ച് പലരും വീടിന് പുറത്തിറങ്ങാതെയിരിക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി ..
പത്തനംതിട്ട: കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍നിന്ന് കിലോക്കണക്കിന് ആശുപത്രി മാലിന്യമാണ് നഴ്സുമാരും ശുചീകരണ ജീവനക്കാരും ..
കണ്ണൂർ: “ഒട്ടുമില്ല പേടി. എന്തിനു പേടിക്കണം. ജോലിയോടും രോഗികളോടും നൂറുശതമാനം സ്നേഹത്തോടെയും സമർപ്പണത്തോടെയുമാണു പ്രവർത്തിക്കുന്നത് ..
കണ്ണൂർ: സാനിറ്റൈസറിന്റെ ഗന്ധമുള്ള കൊറോണ വാർഡിൽ സാന്ത്വനത്തിന്റെ മരുന്ന് പുരട്ടുകയാണ് ഡോക്ടർമാർ. മുഖാവരണത്തിനുമേലെ പിടയ്ക്കുന്ന 20 പേരുടെ ..
കണ്ണൂർ : കൈയിൽ ചുവപ്പും മഞ്ഞയും നിറമുള്ള സഞ്ചികൾ. നിശബ്ദതയിലാണ്ട വരാന്തയിൽ ജാഗ്രതയോടെയുള്ള കാൽവെപ്പ്... കൊറോണ വാർഡിൽനിന്ന് പുറത്തേക്കുള്ള ..
കൊറോണ കേരളത്തിലും വ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി കൂടി വരുകയാണ്. രോഗമുണ്ടോയെന്ന് പെട്ടെന്ന് തിരിച്ചറിയാനാവുന്നില്ല ..
നിലയ്ക്കാത്ത ഫോണ്‍വിളികള്‍.. എഴുതിത്തീരാതെ പേരുകളും വിലാസങ്ങളും... വിശദാംശങ്ങളെടുക്കാനുള്ള തത്രപ്പാട്...തമ്മില്‍ മിണ്ടാന്‍പോലുമാകാതെ ..
തിരുവനന്തപുരം: ഒരു ചോദ്യമാണ് കേരളത്തെ ഒരു വലിയ വിപത്തില്‍ നിന്നും രക്ഷിച്ചത്. ഇങ്ങനെയൊരു ചോദ്യമില്ലായിരുന്നുവെങ്കില്‍ ഒരു ..
ലോകമെമ്പാടും കൊറോണ ഭീതി പടരുമ്പോള്‍ കൊറോണ വാക്സിന് പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുകൊടുത്ത ജെന്നിഫര്‍ ഹാലറിന് ..
പത്തനംതിട്ട : ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് പ്രവര്‍ത്തിയിലൂടെ കാട്ടിത്തരുന്ന ചില മുഖങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ..
കൊറോണ വൈറസ് ബാധ ലോകത്തെയാകെ പരിഭ്രാന്തരാക്കി പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയില്‍ തുടക്കമിട്ട മഹാമാരി ഉത്ഭവസ്ഥാനത്ത് ..