കോവിഡ്-19 വാര്‍ഡില്‍ ജോലി ചെയ്യണമെങ്കില്‍ പി.പി.ഇ.(പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്) കിറ്റ് നിര്‍ബന്ധമാണ്. അപാകതകളൊന്നും ഇല്ലാതെ വേണം ഇത് ധരിക്കാന്‍.

ഡണ്ണിങ്(Donning) എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ പ്രൊസീജിയര്‍ ചെയ്യുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന വീഡിയോ കാണാം.

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് എസ്.എ.ടി. ഹോസ്പിറ്റലിലെ  സ്റ്റാഫ് നഴ്‌സ് അജോ സാം വര്‍ഗീസ് ആണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

കോവിഡ് വാര്‍ഡില്‍ ധരിക്കുന്ന പി.പി.ഇ. കിറ്റ് അഴിച്ചുമാറ്റുന്നത് കണ്ടിട്ടുണ്ടോ? ഇവരെ നമിച്ചുപോകും. വീഡിയോ കാണാം

Content Highlights: PPE Donning steps how to wear PPE kit before Covid 19 duty Corona Virus Corona virus outbreak, Covid19