മഴക്കാലം രോഗങ്ങളുടെയും കാലമാണ്. കൊതുക് പരത്തുന്ന രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ നമുക്ക് തന്നെ ശ്രമിക്കാം. കുടിക്കാനുള്ള വെള്ളം എപ്പോഴും മൂടിവെയ്ക്കണം. ഫ്രിഡ്ജിന് പിറകിലുള്ള ട്രേയില്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പറമ്പിള്‍ വെള്ളം കെട്ടികിടക്കുന്ന ഇടങ്ങള്‍ വൃത്തിയാക്കുക. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണം.

 

 

Content Highlights: NHM Video  Source destruction of mosquitoes