ഈ ലോകത്തെ കണ്ടറിയാന്‍ നമുക്ക് ലഭിച്ച അത്ഭുത സിദ്ധിയാണ് കാഴ്ച്ച. അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും.സംസ്ഥാനത്തുടനീളമുള്ള എല്ലാ ജനറല്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട താലുക്ക് ആശുപത്രികളിലും സൗജന്യ തിമിര പരിശോധനയും ശസ്ത്രക്രിയും ലഭ്യമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ , കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തിമിര പരിശോധനകള്‍ സൗജന്യമായി ഉറപ്പു വരുത്തുന്നു.

 

Content Highlights:Cataract Surgery NHM Video