ചെയ്യേണ്ടത് 
എല്ലായിപ്പോഴും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. 
അഭിമുഖം ചെയ്യുന്നവരുമായി സാമൂഹിക അകലം പാലിക്കുക. 
മൈക്ക് പരമാവധി അകത്തി പിടിക്കുക. 
ഓരോ പ്രാവശ്യം ഉപയോഗ ശേഷം മൈക്ക് മറ്റു ഉപകരണങ്ങള്‍് എന്നിവ സാനിറ്റൈസ4 ഉപയോഗിച്ച് വൃത്തിയാക്കണം. 
ഒന്നില്‍ കൂടുതല്‍് മാസ്‌ക് കയ്യില്‍് കരുതുക. 
കൈകള്‍  സാനിറ്റൈസ4 ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കണം. 
പോലിസ്, ആരോഗ്യ പ്രവര്‍ത്തക4 എന്നിവരുടെ നടപടികളുമായി സഹകരിക്കുക. 
നനഞ്ഞ മാസ്‌ക്കുകള്‍,  നാല് മണിക്കൂറുകള്‍ കൂടുതല്‍ ധരിച്ച മാസ്‌ക് എന്നിവ മാറ്റുക. 
ജോലി സമയ ശേഷം വസ്ത്രങ്ങള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം. 
 
ചെയ്തുകൂടാത്തത് 
ഇടയ്ക്കിടയ്ക്ക് മാസ്‌ക് താഴ്ത്താനോ മാസ്‌കിന്റെ മുന്‍വശം സ്പര്‍ശിക്കാനോ  പാടില്ല 
രോഗികള്‍, രോഗം ഭേദമായവര്‍, സമ്പര്‍ക്ക വിലക്കില്‍ ഉള്ളവ4 എന്നിവരുമായുള്ള നേരിട്ടുള്ള അഭിമുഖം ഒഴിവാക്കണം
ആശുപത്രികള്‍, ഐസോലേഷ9 വാര്‍ഡുകള്‍ സമ്പര്‍ക്ക വിലക്കില്‍ ഉള്ളവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍, എന്നിവയ്ക്കുള്ളില്‍ കടന്നു ചെല്ലുന്നത് പരമാവധി ഒഴിവാക്കണം. 
രോഗ ലക്ഷണം (പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന) ഉണ്ടെങ്കില്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുക
ആള്‍കൂട്ടത്തിലേക്ക് ചെല്ലാതിരിക്കുക. ആള്‍കൂട്ടത്തിലേ റിപ്പോര്‍ട്ടിംഗ് ഒഴിവാക്കുക 
കഴിവതും റെയിലുകള്‍, കൈപ്പിടികള്‍, കൈവരികള്‍, എന്നിവയില്‍ തൊടാതെ ഇരിക്കുക. 
ഹസ്തധാനം ഒഴിവാക്കുക
 
Content Highlight; What journalists should and should not do for corona defense