ണം അടുത്തെത്തിക്കഴിഞ്ഞു. കരുതലോടെ ഓണം ആഘോഷിച്ചാൽ കോവിഡിനെ നമുക്ക് നിയന്ത്രിക്കാനാവും. ഇക്കാര്യത്തിൽ നാം ഓരോരുത്തരുമാണ് ശ്രദ്ധിക്കേണ്ടത്. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്‌ക്കരണം നൽകാനാണ് 'കരുതലോടെ ആഘോഷിക്കാം, കോവിഡിനെ പ്രതിരോധിക്കാം, ഈ ഓണം കരുതലോണം' എന്ന സന്ദേശവുമായി എൻ.എച്ച്.എം. വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഓണത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ വീഡിയോയുടെ ദൈർഘ്യം ഒരു മിനിറ്റാണ്. വീഡിയോ കാണാം.

Content Highlights:Onam celebration during Covid pandemic NHM video, Health, Covid19