കോവിഡ് മഹാമാരിക്കാലത്തെ രണ്ടാമത്തെ ഓണക്കാലം എത്തുകയായി. ഇത്തവണ നിയന്ത്രണങ്ങളോടു കൂടിയാണ് ഓണാഘോഷം. അതിനാൽ തന്നെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ടെങ്കിലും ജാ​ഗ്രതയിൽ ഒട്ടും ഇളവുകളില്ലാതെ വേണം നമുക്ക് ഈ ഉത്സവ നാളുകൾക്കായി തയ്യാറെടുക്കാൻ. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നാഷണൽ ഹെൽത്ത് മിഷൻ തയ്യാറാക്കിയ ഒന്നര മിനിറ്റ് ദെെർഘ്യമുള്ള ഈ വീഡിയോയിൽ കാണാം.

Content Highlights:National health mission awareness video on Onam celebration during Covid19 pandemic, Health