കൊറോണക്കാലത്തെ ഓണാഘോഷങ്ങളിൽ ജനങ്ങൾ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങളും സുരക്ഷാ നടപടികളും വിശദീകരിക്കുകയാണ് എൻ.എച്ച്.എം. തയ്യാറാക്കിയ വീഡിയോയിലൂടെ സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കൂടുതൽ കരുതലും ജാഗ്രതയും പുലർത്തി ഓണക്കാലം സന്തോഷം നിറഞ്ഞതാക്കാം എന്നാണ് മന്ത്രിയുടെ സന്ദേശം