കോവിഡ് മഹാമാരി സാധാരണ ജീവിതത്തെ തന്നെ തകിടം മറിച്ചിരിക്കുകയാണ്. സ്വാഭാവിക ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് ഇനിയും കരുതല്‍ ആവശ്യമാണ്. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങരുത്. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍/ സോപ്പ് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ട്. പൊതുവിടങ്ങളില്‍ സാമുഹിക അകലം കൃത്യമായി പാലിക്കണം

Content Highlights: Covid 19 NHM Awarness video