കോവിഡ് പ്രതിരോധത്തിന് ഒപ്പം തന്നെ മഴക്കാല രോഗങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കണം. എലി, കൊതുക്, ഈച്ച എന്നിവയുടെ ഉറവിടങ്ങളില്‍ നശിപ്പിക്കുക. വീടും പരിസരവും ശുചിയാക്കി വെയ്ക്കുക. നല്ല ആരോഗ്യ ശീലങ്ങള്‍ പാലിക്കുക. ഇവയിലൂടെ മികച്ച രീതിയില്‍ രോഗപ്രതിരോധം സാധ്യമാവും

 

 

Content Highlights: Caution against monsoon diseases