Info
വീഡിയോയിൽ നിന്നും

കൊറോണക്കാലത്തെ ഓണാഘോഷം  സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ അറിയാം; വീഡിയോയുമായി എൻ.എച്ച്.എം. 

കോവിഡ് മഹാമാരിക്കാലത്തെ രണ്ടാമത്തെ ഓണക്കാലം എത്തുകയായി. ഇത്തവണ നിയന്ത്രണങ്ങളോടു ..

National Health Mission video for awareness against Monsoon Diseases
ശ്രദ്ധിക്കണം മഴക്കാല രോ​ഗങ്ങളെയും; എൻ.എച്ച്.എം. ആനിമേഷൻ വീഡിയോ കാണാം
health
മാസ്‌കില്ലാതെ നടക്കില്ല, കൊറോണയ്ക്കിടമേ നല്‍കില്ല..; എൻ.എച്ച്.എം ആനിമേഷൻ വീഡിയോ കാണാം
SANITIZER, CORONA VIRUS
വ്യക്തിശുചിത്വം- വിട്ടുവീഴ്ച്ച വേണ്ട
India Lock Down

പോലീസുകാര്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ഒരു ..

Doubts

കോവിഡു കാലത്തെ രണ്ട് സംശയങ്ങള്‍

പുതുതായി കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. മാത്രമല്ല ഇതില്‍ തന്നെ പലര്‍ക്കും ലക്ഷണങ്ങൾ കാണിക്കാത്ത ..

Mask

മാസ്‌ക് വിതരണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണ കാലത്ത് സൗജന്യ മാസ്ക് വിതരണം വളരെ സജീവമായി നമുക്ക് ചുറ്റും നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. വിവിധ സന്നദ്ധ സംഘടനകളും ..

nurse

വീടുകളില്‍ കിടപ്പ് രോഗികളെ പരിചരിക്കുന്ന ഹോം നേഴ്‌സ് എടുക്കേണ്ട മുന്‍കരുതലുകള്‍

• രോഗിയുടെ കിടപ്പ് മുറിക്കുള്ളില്‍ പ്രവേശിക്കുന്നതിനു മുന്പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ് ..

mask

വിതരണക്കാര്‍ (പാല്‍ , പത്രം, മറ്റു ഭക്ഷണസാധനങ്ങള്‍ ) പാലിക്കേണ്ട നിര്‍ദേശങ്ങള്‍

• പാല്‍ , പത്രം, മറ്റു ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍പായി കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ..

postal

പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ പോസ്റ്റല്‍ ഡെലിവറി ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. പോസ്റ്റല്‍ ഡെലിവറി പ്രക്രിയയ്ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ വ്യക്തിഗത സുരക്ഷാ ഉപാധികളായ മാസ്‌ക്, കയ്യുറകള്‍, ..

corona

പൊതുജനങ്ങളോട് നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

• എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഡ്യൂട്ടി യില്‍ പ്രവേശിക്കുന്ന സമയം മുതല്‍ ഡ്യൂട്ടി തീരുന്ന സമയം വരെ 3 ലയര്‍ ..

Lockdown

ലോക്ക്ഡൗണ്‍ ഇളവുകള്‍ പൊതുജനങ്ങള്‍ക്കൊരു മുന്നറിയിപ്പ്

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോട്കൂടി നിരത്തുകളില്‍ തിരക്ക് കൂടിക്കൂടി വരികയാണ്. ഫൈന്‍ ഈടാക്കുന്നുണ്ടെങ്കിലും ..

KSRTC

പൊതുഗതാഗതം; വാഹനങ്ങള്‍ ഉപയോഗ ശേഷം അണുനശീകരണം ചെയ്യേണ്ടത് എങ്ങനെ?

• ബസ്സിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഓരോ യാത്രകള്‍ക്ക് മുന്‍പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ..

Journalist

കൊറോണ പ്രതിരോധത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യേണ്ടുന്നതും ചെയ്തുകൂടാത്തവയും

ചെയ്യേണ്ടത് • എല്ലായിപ്പോഴും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. • അഭിമുഖം ചെയ്യുന്നവരുമായി സാമൂഹിക അകലം പാലിക്കുക ..

injection

പ്രതിരോധ കുത്തിവെപ്പുകളും ചില സംശയങ്ങളും

1. പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാന്‍ വൈകിയാല്‍ കുഴപ്പമുണ്ടോ? ജനസാന്ദ്രത കൂടുതലായതു കാരണവും രോഗവ്യാപന സാധ്യത കൂടുതലായതിനാലും ..

quarantine

ക്വാറന്റീനില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്

• ക്വാറന്റൈന്‍ സെന്ററുകളിലെ റൂമുകളില്‍ കഴിയുന്നവര്‍ പരമാവധി റൂമിന് പുറത്തിറങ്ങാതിരിക്കുക. • മറ്റു മുറികളില്‍ ..

SANITIZER, CORONA VIRUS

അണുനാശിനികളും ആന്റിസെപ്റ്റിക്കുകളും

കോവിഡ് 19 കാലത്ത് നമ്മള്‍ കൂടുതലായി കേള്‍ക്കുന്ന രണ്ട് പേരുകളാണ് അണുനാശിനികളും ആന്റിസെപ്റ്റിക്കുകളും. ഈ രണ്ട് വാക്കുകള്‍ ..

corona virus

കോവിഡ് രോഗലക്ഷണങ്ങള്‍ - സംശയങ്ങള്‍ അകറ്റാം

ഈ നൂറ്റാണ്ടിലെ അസുഖമെന്ന നിലയിലേക്ക് കോവിഡ് കുതിച്ചുപാഞ്ഞു കൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ലോകത്താകെ പെരുകുകയാണു. വന്‍കരകളില്‍ ..

covid

കോവിഡ്-19 നമുക്ക് ചുറ്റുമുണ്ട്, ഈ ആരോഗ്യശീലങ്ങള്‍ ഇനി ജീവിതത്തിന്റെ ഭാഗമാക്കാം

ലോകത്ത് കോവിഡ്-19 വ്യാപനം തടയുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടുകൂടി ..

1

ശ്വാസകോശരോഗങ്ങളും കോവിഡ് പ്രതിസന്ധിയും

കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും വേണ്ടി വരുന്ന ഒരു വിഭാഗമാണ് ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ ..

5.jpg

കോവിഡിനെ പ്രതിരോധിക്കാൻ അതീവ ജാഗ്രത പുലർത്താം, പുതിയ ആരോഗ്യശീലങ്ങൾ പാലിക്കാം

corona virus

കോവിഡ് 19 ചില ചോദ്യങ്ങളും ഉത്തരങ്ങളും

കൊറോണ വൈറസുമായി ബന്ധപ്പെട്ട ചില സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ചോദ്യം: കോവിഡ് 19 വൈറസിന് മ്യുട്ടേഷന്‍ സംഭവിക്കുമോ? ..

Breast Feeding

കൊറോണ കാലത്ത് മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണ കാലം മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. സ്വന്തം സുരക്ഷ മാത്രമല്ല കുഞ്ഞിന്റെ സുരക്ഷകൂടി നോക്കേണ്ട കാലം ..

train

കേരളത്തിലേക്ക് പ്രവേശിക്കുന്നതിനായി പാലിച്ചിരിക്കേണ്ട നിബന്ധനകൾ

കേരളത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് വ്യക്തിഗത വിവരങ്ങള്‍, ..

pregnancy

കോവിഡ് 19 കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്ന ഗര്‍ഭിണികള്‍ ചെയ്യേണ്ടതെന്ത്

കോവിഡ് 19 കാലഘട്ടം ഗര്‍ഭിണികളെ സംബന്ധിച്ച് ആശങ്കയേറിയ ഒന്നാണ്. പതിവ് പരിശോധനകള്‍ക്ക് പോകാന്‍ തടസം നേരിടുന്നതും രോഗം അമ്മയ്ക്കും ..

mask

തുണി മാസ്‌ക് ധരിക്കുമ്പോള്‍: പതിവായി ഉന്നയിക്കാവുന്ന ചോദ്യങ്ങള്‍

1. ഞാന്‍ എന്തിന് മാസ്‌ക് ഉപയോഗിക്കണം? ഉത്തരം: ഫേസ് മാസ്‌ക് ധരിക്കുന്നത് 3 രീതിയില്‍ സഹായിക്കുന്നു: a) രോഗം ബാധിച്ച ..

Coronavirus

കൊറോണ വൈറസ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍; ചില ചോദ്യങ്ങളും ഉത്തരങ്ങളും

ചോദ്യം: തൊണ്ടയില്‍നിന്നുള്ള സ്രവ പരിശോധന ഫലം സാധാരണ നിലയില്‍ എത്ര ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും? ഉത്തരം: രണ്ടു ..