വിദേശ രാജ്യങ്ങളിലും കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലും അകപ്പെട്ടു പോയ മലയാളികള്‍ ..
കോവിഡിന്റെ തുടക്കത്തില്‍ പൊതുജനങ്ങള്‍ മാസ്ക്ക് ഉപയോഗിക്കുന്നത് പൊതുവെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ കൂടുതല്‍ ..
എല്ലാ ആശുപത്രികളിലും തിരക്ക് കുറഞ്ഞപ്പോള്‍ അപകടകരമായ തിരക്കിലമരുകയാണ് കേരളത്തിലെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍. രോഗമുണ്ടെന്നോ ..
ക്വാറന്റൈനു ശേഷം, മഹാമാരിയായ കൊറോണ വൈറസ് ബാധിക്കാതിരിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വീടിനുള്ളില്‍ ശുചിത്വം പാലിച്ച് കഴിയുന്നതാണെന്ന് ..
വിഷാദത്തിനും മൂഡ്മാറ്റങ്ങൾക്കും മറ്റ് മാനസികപ്രശ്നങ്ങള്‍ക്കും ചികിത്സ തേടുന്ന നിരവധി ആളുകള്‍ സമൂഹത്തിലുണ്ട്. കൃത്യമായി ..
കൊറോണ. ഇന്ന് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഈ പേരാണ്. ഈ വൈറസിനെക്കുറിച്ചാണ്. ലോകത്താകമാനം വൈറസ് വ്യാപിച്ചു. ലക്ഷക്കണക്കിനാളുകളെ ..
കൊറോണക്കാലത്ത് ലോക്ഡൗണില്‍ വീടിനുള്ളിലിരിക്കാന്‍ നിര്‍ബന്ധിതരായവരാണ് എല്ലാവരും. ഈ മഹാമാരിയെ തടയാന്‍ ഇതല്ലാതെ വേറെ വഴികളൊന്നുമില്ലെന്നും ..
കേരളം വളരെ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ കോവിഡ്-19 പോലുള്ള പകര്ച്ചവ്യാധിവന്നാല് അതിജാഗ്രത പുലര്‍ത്തണം ..
ലോകം മുഴുവന്‍ ഒരു പകര്‍ച്ചവ്യാധിയുടെ പേരില്‍ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ഇതു പറയുമ്പോള്‍ പറയുന്നയാള്‍ ..
ഗര്‍ഭസ്ഥശിശുക്കളെ കോവിഡ്-19 ബാധിക്കുമോ എന്നതിനെക്കുറിച്ച് ഇതുവരെ കൃത്യമായ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നിലവില്‍ കണ്ടെത്തിയിരിക്കുന്നത് ..
ശാസ്ത്രസമൂഹം വളരെ ശക്തമായ ഒരു മുന്നറിയിപ്പു കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നല്‍കിയിരുന്നു. രോഗശാസ്ത്ര (Epidemiology) പഠനത്തിന്റെയും ..
ധാരാവി പോലെയുള്ള ചേരികളില്‍ ജീവിക്കുന്നവര്‍ വളരെ നിസ്സാരമായ ഒരു പനിപോലെയാണ് കോവിഡ് 19 നെ കാണുന്നത്. മുംബൈയുടെ ഗ്ലാമര്‍ ..
കോവിഡ്-19 ബാധിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ രണ്ടുലക്ഷത്തോട് അടുക്കുന്നു. മരണസംഖ്യ പതിനായിരം പിന്നിട്ടു. ഇന്ത്യ കോവിഡ്-19 മഹാമാരിയുടെ ..
കോവിഡ്-19 എന്ന കൊറോണ വൈറസിനെതിരെ ലോകജനത ഒറ്റക്കെട്ടായ് പോരാടുകയാണ്. 2019 ഡിസംബര്‍ അവസാനത്തോടെ വുഹാന്‍ എന്ന ചൈനീസ് പ്രവിശ്യയില്‍ ..
ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽനിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് രോഗം ആഗോളവ്യാപകമായി ആശങ്കയുണ്ടാക്കിയിട്ടുണ്ട് ..
കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന പേര് നല്കിയ കൊറോണ വൈറസ് ചൈനയ്ക്ക് പുറത്തേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പടരുകയാണ്. 2019 ഡിസംബര്‍ ..
കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എണ്‍പതിലധികം ..
കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇറ്റലിയില്‍നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നുപേര്‍ക്കും അവരുടെ ..
ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട് നിലവില്‍ 1700 ല്‍ കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമായ നോവല്‍ കൊറോണ വൈറസിനെക്കുറിച്ച് ..
ബെയ്ജിങ്: സ്ഥിരീകരിച്ച എല്ലാവരിലും വൈറസ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ലോകോരോഗ്യ സംഘടന പറഞ്ഞു. അഞ്ചില്‍ ..
അമ്പലപ്പുഴ: 'കേട്ടപ്പോള്‍ ആദ്യം ഭയമായിരുന്നു. പിന്നെ ധൈര്യപൂര്‍വം ദൗത്യം ഏറ്റെടുത്തു. സ്വയം സുരക്ഷിതകുപ്പായം ധരിച്ച് നാലുമണിക്കൂര്‍ ..
ലോകം മുഴുവൻ പടരുന്ന കോവിഡ് -19 ബാധ ഫെബ്രുവരിവരെ കേരളത്തിൽ, ചൈനയിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ നമ്മൾ ആശ്വാസംകൊണ്ടു ..
ചൈനയില്‍ പടരുന്ന കൊറോണ വൈറസില്‍ ആയിരങ്ങള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഫിലിപ്പീന്‍സിലും ഹോങ്കോങ്ങിലും ഓരോരുത്തരും ..
പക്ഷികളിലും സസ്തനികളും രോഗത്തിന് കാരണമാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. മനുഷ്യരില്‍ ഇത് സാധാരണ ജലദോഷം ഉള്‍പ്പടെ ശ്വാസകോശ ..
കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടിനുള്ളില്‍ ..
ചൈനയില്‍ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ച കൊറോണ വൈറസ് സാന്നിധ്യം ഇന്ത്യയിലാദ്യമായി കേരളത്തില്‍ സ്ഥിരീകരിച്ചത് ..
2019 നോവൽ കൊറോണ വൈറസ് (2019-nCoV) സാധാരണ ജലദോഷപ്പനി മുതൽ സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം), മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി ..
ശാരീരികമായും മാനസികമായും ഒരാളെ തളര്‍ത്തുന്ന അവസ്ഥയാണ് രോഗങ്ങള്‍. ഈ സമയത്ത് രോഗം ഭേദമാകാനുള്ള ചികിത്സ മാത്രമല്ല ആവശ്യം. രോഗതീവ്രതയെ ..
കൊറോണ വൈറസ് ലോകവ്യാപകമായി ഭീതി പടര്‍ത്തുന്ന സാഹചര്യം മുതലെടുത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാര്‍ത്തകളും തെറ്റിദ്ധാരണ ..
നിപയെ പരാജയപ്പെടുത്തിയവരാണ് നമ്മള്. അന്നു പഠിച്ച പാഠം മറക്കാതിരിക്കാം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. 2019 നോവല്‍ കൊറോണ വൈറസ് ..
അടൂർ: ആരോടും മിണ്ടാതെ ഉറ്റവരയേയും ഉടയവരേയും കാണാതെ മരണത്തിന്റെ വിളി എപ്പോൾ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഒരാൾ. സാധാരണ ഒരാളുടെ കഥയല്ലിത് ..
തൃശ്ശൂര്‍:'ആ സിങ്ങിനോടൊന്ന് വരാന്‍ പറയൂ...'-തൃശ്ശൂര്‍ ജില്ലാ കളക്ടറേറ്റില്‍ ഇങ്ങനെയൊന്ന് കേട്ടാല്‍ ഉറപ്പിക്കാം, ..
ലോകം മുഴുവൻ പടരുന്ന കോവിഡ് -19 ബാധ ഫെബ്രുവരിവരെ കേരളത്തിൽ, ചൈനയിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ നമ്മൾ ആശ്വാസംകൊണ്ടു ..
സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) ..
ന്യൂയോര്‍ക്ക്: ചൈനയിലെ വുഹാനില്‍ നിന്നും വ്യാപിക്കുന്ന കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണന്ന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ..
ചൈനയിലെ അജ്ഞാത വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഇന്ത്യക്കാരിയില്‍ ഉള്‍പ്പെടെ ..
ചൈനയില്‍ ഉത്ഭവിച്ച് ലോകമെങ്ങും വ്യാപിച്ച പുതിയ കൊറോണ വൈറസിന്റെ (കൊവിഡ് 19) ചിത്രങ്ങള്‍ പുറത്തുവന്നു. ആണ് വൈറസിന്റെ ആദ്യ ദൃശ്യങ്ങള്‍ ..
ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് (കോവിഡ്- 19) ഇന്ത്യ, ഇറ്റലി, ഗള്‍ഫ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ..
തൃശ്ശൂർ: ‘ചൈനയിലെ വുഹാനിൽനിന്നെത്തിയ ഒരുകുട്ടിക്ക് തൊണ്ടവേദനയുണ്ടെന്നു കണ്ടെത്തി തൃശ്ശൂർ ജനറൽആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്’- ..