Articles
Lockdown

അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധിച്ചത് ലോക്ക്ഡൗണ്‍ ഇളവുകള്‍ മൂലമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ ..

Walayar
രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കനത്ത പിഴ; 28 ദിവസം ക്വാറന്റീന്‍
covid
സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പത്ത് പേരുടെ ഫലം നെഗറ്റീവായി
covid
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് തിങ്കളാഴ്ച ഏഴ് മലയാളികള്‍ മരിച്ചു
VIDEO

ഉപയോഗിച്ച പി.പി. ഇ കിറ്റുകള്‍ നല്‍കി: ഡല്‍ഹിയില്‍ മലയാളി നഴ്സിന്റെ മരണത്തില്‍ ആരോപണവുമായി മകന്‍

​ ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ്-19 മൂലം മലയാളി നഴ്സ് മരിച്ചതില്‍ ഗുരുതര ആരോപണവുമായി മകന്‍ അഖില്‍. ഉപയോഗിച്ച ..

Pinarayi Vijayan

കോവിഡ് വ്യാപനത്തിനെതിരെ ഒന്നിച്ച് നീങ്ങണം; എം.പിമാരോടും എം.എല്‍.എമാരോടും മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന്റെ എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് നീങ്ങണമെന്ന് ..

rahul

'ലോക്ക്ഡൗണ്‍ പരാജയപ്പെട്ടു, എന്താണ് പ്ലാന്‍ ബി'?- മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും കോണ്‍ഗ്രസ് ..

Delhi Metro Train Service

ഡല്‍ഹി മെട്രോ ജൂണ്‍ ഒന്നിന് ഓടിത്തുടങ്ങുമെന്ന്‌ സൂചന

ന്യൂഡല്‍ഹി: മാര്‍ച്ച് 25-നാരംഭിച്ച രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച സര്‍വീസ് ജൂണ്‍ ഒന്ന് ..

Shi Zhengil

ഇത് തുടക്കം മാത്രം, അടുത്ത മഹാമാരി തടയാന്‍ തയ്യാറാവൂ; മുന്നറിയിപ്പുമായി ചൈനയുടെ 'ബാറ്റ് വുമണ്‍'

ബെയ്ജിങ്: മഹാമാരികള്‍ക്കെതിരായ പോരാട്ടത്തിന് അന്തരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ചൈനയുടെ 'ബാറ്റ് വുമണ്‍' ഷി ഷെങ്‌ലി ..

kem

കോവിഡ് വാര്‍ഡിലെ ജീവനക്കാരന്‍ മരിച്ചു; മുംബൈ ആശുപത്രിയില്‍ വന്‍പ്രതിഷേധം

മുംബൈ: കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്ന ജീവനക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് മുംബൈ കിങ് എഡ്വാര്‍ഡ് മെമ്മോറിയല്‍ ..

Lockdown: Push Cart Vendors Of Kozhikode Beach In Dire Straits

ലോക്ഡൗണില്‍ ജീവിതം വഴിമുട്ടി കോഴിക്കോട് ഉന്തുവണ്ടികള്‍ ഉപജീവനമാര്‍ഗമാക്കിയവര്‍

കോഴിക്കോട്: ലോക്ഡൗണില്‍ വഴിമുട്ടി കോഴിക്കോട് ബീച്ചിലുള്ള ഉന്തുവണ്ടിയിലെ ജീവിതങ്ങള്‍. കമ്മ്യൂണിറ്റി കിച്ചണ്‍ കൂടി നിന്നതോടെ ..

China Night Club

ചൈനയില്‍ നിശാക്ലബുകള്‍ സാധാരണനിലയിലേക്ക്; മാസ്‌ക്കും സാനിറ്റൈസറും ക്ലബുകളുടെ ഭാഗമായി

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ചൈനയിലെ നിശാക്ലബുകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ..

air india

ഇസ്രയേലില്‍ കുടുങ്ങിയ 85 മലയാളികള്‍ ഉള്‍പ്പടെ 115 പേര്‍ ഇന്ന് ഇന്ത്യയിലെത്തും

തെല്‍ അവീവ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ കുടുങ്ങിയ 115 ഇന്ത്യക്കാരെ ചൊവ്വാഴ്ച തിരികെ നാട്ടിലെത്തിക്കും ..

students

ആദ്യം 9 മുതല്‍ പ്ലസ് ടു വരെ; സ്‌കൂള്‍ തുറക്കുന്നതിന് തയ്യാറെടുപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹമാരിയെ തുടര്‍ന്ന് സ്തംഭിച്ച രാജ്യത്തെ സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി ..

karan johar

കരണിന്റെ വീട്ടു ജോലിക്കാര്‍ക്ക് കോവിഡ്; ക്വാറന്റൈനിലെന്ന് സംവിധായകന്‍

വീട്ടിലെ രണ്ടു ജോലിക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. രോഗവ്യാപനം തടയാന്‍ ..

sadananda gowda

സദാനന്ദ ഗൗഡയ്ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി കര്‍ണാടക സര്‍ക്കാര്‍ ..

Corona Virus

24 മണിക്കൂറിനിടയില്‍ 6,535 കേസുകള്‍; രാജ്യത്തെ കോവിഡ് ബാധിതര്‍ ഒന്നരലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 6,535 കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ ..

exam

വി.എച്ച്.സി.ഇ.പരീക്ഷ തുടങ്ങി; കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍

തിരുവനന്തപുരം: രണ്ടുമാസത്തെ അനിശ്ചിതത്വത്തിനുശേഷം ഹയര്‍സെക്കന്‍ഡറി, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് തുടക്കമായി. വി.എച്ച് ..

Video

'ഈ ആപ്പ് ഒരിക്കലും നിങ്ങള്‍ക്ക് ഒരു ആപ്പാകില്ല' അനുഭവങ്ങള്‍ പങ്കുവച്ച് ബെവ് ക്യൂ സിഇഒ

ബെവ് ക്യൂ ആപ്പ് ഉടന്‍ എത്തുമെന്നും ആപ്പിന്റെ പുറത്തിറക്കുന്നതിനുള്ള ജോലികള്‍ അന്തിമ ഘട്ടത്തിലാണെന്നും ആപ്പ് രൂപകല്‍പ്പന ..

covid

കോവിഡ് രോഗികളെ മറ്റ് രോഗികളുമായി ഇടകലര്‍ത്തുന്നത് അപകടകരം; ഡൽഹിക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാർ

ന്യൂഡൽഹി: മറ്റ് രോഗങ്ങളുള്ളവരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി കിടക്കകളൊരുക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ..

exam

പരീക്ഷ നടക്കുന്ന സ്‌കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി

തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ..

Preparations Complete For Kerala's SSLC, HSE Exams, Says DP

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പിനായി മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് ..

Flash Flood In Meghalaya's Garo Hills Inundate Quarantine Centre

മേഘാലയയിലെ ഗാരോ ഹില്‍സില്‍ 'മിന്നല്‍ പ്രളയം'; ക്വാറന്റീന്‍ കേന്ദ്രം മുങ്ങി

ഗുവാഹാട്ടി: മേഘാലയയിലെ ഗാരോ ഹില്‍സില്‍ മിന്നല്‍ പ്രളയമുണ്ടായതിനെ തുടര്‍ന്ന് കൊറോണ ക്വാറന്റീന്‍ കേന്ദ്രത്തിലുണ്ടായിരുന്നവരെ ..

Covid Vaccine

കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചതായി യു.എസ് കമ്പനി

കാന്‍ബെറ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി യുഎസ് ബയോടെക്‌നോളജി കമ്പനി നോവവാക്‌സ് ..

K P Sharma Oli

നേപ്പാളില്‍ കോവിഡ് പടരുന്നതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി കെ പി ശര്‍മ ഒലി

കാഠ്മണ്ഡു: നേപ്പാളില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ..

hydroxychloroquine

സുരക്ഷയില്‍ ആശങ്ക; കോവിഡിന്‌ ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകുന്നത് ഡബ്ല്യു.എച്ച്.ഒ നിർത്തിവെച്ചു

ജനീവ: കോവിഡ് ചികിത്സക്കായി ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഡബ്ല്യു.എച്ച്.ഒ താത്കാലികമായി ..

china corona

കോവിഡ് 19: ഇന്ത്യയിലുള്ള പൗരന്മാരെ നാട്ടിലെത്തിക്കാനൊരുങ്ങി ചൈന

ന്യൂഡല്‍ഹി:ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ചൈനീസ് ..

സൗദിയിൽ കോവിഡ് ബാധിതർ മുക്കാൽലക്ഷത്തിലേക്ക്

ദുബായ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 75,000-ത്തിന് അടുത്തെത്തി. തിങ്കളാഴ്ച 2,235 കേസുകൾകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ..

brazil Covid death

ഒറ്റ ദിവസത്തെ കോവിഡ് മരണ സംഖ്യയില്‍ അമേരിക്കയെ മറികടന്ന് ബ്രസീല്‍

വാഷിങ്ടണ്‍/ ബ്രസീലിയ: കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ബ്രസീലില്‍ തിങ്കളാഴ്ച മരിച്ചത് 703 പേര്‍ ..

saudi

സൗദിയില്‍ വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ജിദ്ദ: കൊറോണവൈറസിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ..

dubai

ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവ്

ദുബായ്: ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവ്. ദുബായില്‍ ബുധനാഴ്ച മുതല്‍ രാവിലെ 6 മണി തൊട്ട് രാത്രി 11 മണിവരെ ..

suraj

നടൻ സുരാജും എം.എൽ.എ.യും ജഡ്ജിയുമടക്കം 120 പേർ ക്വാറന്റീനിൽ

നെടുമങ്ങാട്: വെഞ്ഞാറമൂട്ടിൽ പോലീസ് പിടികൂടി റിമാൻഡുചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രമുഖരുൾപ്പെടെ 120 പേർ ക്വാറന്റീനിലായി ..

Corona

ആശങ്കയേറി; നാലുദിവസം 206 രോഗികൾ, ഒരു മരണം

തിരുവനന്തപുരം: ആശങ്കപ്പെടുത്തി സംസ്ഥാനത്തെ കോവിഡ് വ്യാപനം. നാലുദിവസത്തിനിടെ 206 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽകോളേജ് ..

corona virus

സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

കോഴിക്കോട്/ കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ ധര്‍മ്മടം ചാത്തോത്ത് സ്വദേശിനി ആസിയ(63)യാണ് കോഴിക്കോട് ..

Covid

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 52000 കടന്നു; 24 മണിക്കൂറിനുള്ളില്‍ 2436 പേര്‍ക്ക് രോഗം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52,667 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,436 പേര്‍ക്ക് ..

covid delhi

പുതുതായി 635 പേര്‍ക്ക് കോവിഡ്, ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 14,053; ഗാസിയാബാദ് അതിര്‍ത്തി അടച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഉത്തര്‍ ..

Lockdown

4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 2 റിമാന്‍ഡ്‌ തടവുകാര്‍ക്കും കോവിഡ്

തിരുവനന്തപുരം: കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ നാല് പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ..

covid 19

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 12 പേരുടെ പരിശോധന ഫലം നെഗറ്റീവ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ..

corona

ഗള്‍ഫില്‍ ഞായറാഴ്ച കൊറോണ ബാധിച്ച് മരിച്ചത് ആറ് മലയാളികള്‍

ദുബായ്: ഗള്‍ഫില്‍ ഒരു നഴ്‌സ് ഉള്‍പ്പെടെ ആറു മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു. യു.എ,.ഇ യിലും കുവൈറ്റിലുമായാണ് ..

covid 19

പാലക്കാട് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്ന് വന്നവര്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ. ബാലന്‍. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ..

wedding

ലോക്ക്ഡൗണിനിടെ പ്രണയം, വിവാഹം; ഭിക്ഷക്കാരിയായ നീലത്തിന്റെ ജീവിതത്തില്‍ നടന്നത് സിന്‍ഡ്രല്ല കഥ

ലോക്ക്ഡൗണിനിടെ നടന്ന വ്യത്യസ്തമായ ഒരു വിവാഹമാണ് കാണ്‍പുര്‍ നഗരത്തിലെ സംസാരവിഷയം. ആഡംബര വിവാഹമോ സെലിബ്രിറ്റി വിവാഹമോ അല്ലാതിരുന്നിട്ടും ..

admission

10,11 ക്ലാസ്സുകളിലെ മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്താന്‍ അഹമ്മദാബാദ് സര്‍വകലാശാല

അഹമ്മദാബാദ്: ബിരുദ കോഴ്‌സുകളിലെ പ്രവേശനം 10,11 ക്ലാസ്സുകളിലെ മാര്‍ക്കടിസ്ഥാനപ്പെടുത്തി നടത്താന്‍ അഹമ്മദാബാദ് സര്‍വകലാശാല ..

SSLC

നാളെ മുതല്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ: മാസ്‌ക്കും നിര്‍ദേശങ്ങള്‍ അടങ്ങുന്ന ലഘുലേഖയും നല്‍കി

തിരുവനന്തപുരം: കോവിഡ്-19 ഭീതിക്കിടെ സംസ്ഥാനത്ത് നാളെ മുതല്‍ എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കും ..

suraj venjaramoodu

നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനിൽ

തിരുവനന്തപുരം : നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എല്‍ എ ഡി കെ മുരളിയും ക്വാറന്റീനിൽ. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത ..

SramikTrain

എവിടെ ട്രെയിനുകളുടെ പട്ടിക? രാത്രി 2 മണിക്ക് താക്കറെയോട് പീയുഷ് ഗോയലിന്റെ ചോദ്യം

ന്യൂഡല്‍ഹി: ഒരു മണിക്കൂറിനുള്ളില്‍ ട്രെയിനുകളുടെയും യാത്രക്കാരുടെയും എത്തിച്ചേരേണ്ട സ്ഥലങ്ങളുടേയും പൂര്‍ണവിവരം നല്‍കിയാല്‍ ..

Kerala To Carry Out Random Tests On Tuesday To Check For Community Transmission

സമൂഹവ്യാപനമറിയാന്‍ നാളെ റാന്‍ഡം പരിശോധന:രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ നിര്‍ണ്ണായകം

തിരുവനന്തപുരം: സമൂഹവ്യാപനമറിയാന്‍ സംസ്ഥാനത്ത് നാളെ റാന്‍ഡം രീതിയില്‍ വ്യാപക കോവിഡ് പരിശോധന. ഒറ്റദിവസം 3,000 പേരുടെ സാമ്പിളാണ് ..

covid

കോവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് വ്യാപനം ആരോഗ്യഭീഷണി ഉയര്‍ത്തുന്ന ഇക്കാലത്ത് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും സ്‌കൂള്‍-കോളേജ് ..

Corona Virus

കൊറോണ വ്യാപനത്തിന്റെ അതിരൂക്ഷത ഇന്ത്യ അഭിമുഖീകരിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന് വിദഗ്ദ്ധര്‍

തുടര്‍ച്ചയായ നാലാം ദിവസമാണ് ആറായിരത്തിന് മുകളില്‍ പുതിയ കോവിഡ് 19 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ..