'ലഹരി ഉപയോഗിക്കുന്ന വീടുകളില്‍ നിന്നൊക്കെ അമ്മമാരാണ് പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ വിളിക്കുന്നത്'

ജീവിതം തനിക്ക് സമ്മാനിച്ച കരിനിഴലുകള്‍ ഓര്‍ക്കുകയാണ് ഫിലിപ്പ്. കുട്ടികളെ സ്‌നേഹിക്കേണ്ടത് അച്ഛനമ്മമാരാണ്. പിഞ്ചുബാല്യങ്ങളെ ലഹരിയുടെ നീരാളിപ്പിടുത്തത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ ഊഷ്മളമായ കുടുംബബന്ധമാണ് വേണ്ടതെന്നാണ് ഫിലിപ്പിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

Anti-drug

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.