ജാന്വേടത്തി സങ്കടത്തിലാണ്; കെട്ടകാലത്തെ നമ്മുടെ കുട്ടികളെയോര്‍ത്ത്

ലഹരിക്കും മയക്കുമരുന്നിനും അടിമയായി നമ്മുടെ കുട്ടികളുടെ ജീവിതം നശിക്കുന്ന കാഴ്ച നമ്മളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ജാന്വേടത്തിക്ക് ഒട്ടും സഹിക്കുന്നില്ല. ഇതിന് പ്രധാന കാരണം രക്ഷിതാക്കളുടെ ശ്രദ്ധക്കുറവ് തന്നെയാണെന്ന് ജാന്വേടത്തി ഓര്‍മിപ്പിക്കുന്നു.

പുതിയകാലത്തെ രക്ഷിതാക്കളോട് ചിലത് പറയാനുണ്ട്  ജാന്വേടത്തിക്ക്. അതുകൊണ്ടു തന്നെ മാതൃഭൂമി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമാകാതിരിക്കാന്‍ ജാന്വേടത്തിക്ക് കഴിയില്ല . ഒരുമാസത്തോളം നീണ്ട് നിന്ന ക്യാമ്പയിനിന്റെ അവസാന ഘട്ടത്തില്‍  ജാന്വേടത്തി പ്രത്യേക ക്ഷണിതാവായി എത്തിയപ്പോള്‍.

Anti-drug

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.