അസെറ്റ് ഹോംസും മാതൃഭൂമി ഡോട്ട് കോമും ചേര്‍ന്ന് ലഹരി ഉപയോഗത്തിനെതിരെ സംഘടിപ്പിച്ച മുപ്പത് ദിവസത്തെ ക്യാമ്പയിനിനോട് അനുബന്ധിച്ച്  നടത്തിയ 'ജീവിതമാണ് ലഹരി' എന്ന വിഷയത്തിലെ മത്സര വിജയികളെ കണ്ടെത്തിയിരിക്കുന്നു. ലഹരി വിമുക്തമായ സമൂഹം സൃഷ്ടിക്കാനുതകുന്ന ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൃഷ്ടികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

ഹ്രസ്വചിത്ര മത്സരവിജയികള്‍

1. അറിയാതെ- യദു കൃഷ്ണ

2. കമ്പം - അരുണ്‍ കുമാര്‍

3. ഗോവിന്ദം- വിമല്‍

പോസ്റ്റര്‍ രൂപകല്‍പനാ മത്സര വിജയികള്‍

1.അരുണ്‍ പി.കെ
2. അക്ബര്‍