ലഹരിയെ കൈവിട്ട് , ജീവിതത്തോട് യെസ് പറഞ്ഞ ഓട്ടോക്കാരന്‍

# റിപ്പോര്‍ട്ട്: കെ.പി നിജീഷ് കുമാര്‍ ക്യാമറ:ഷഹീര്‍ സി.എച്ച്

ഫറോക്കിലെ മുത്തുക്കോയ തങ്ങളുടെ ജീവിതം വലിയൊരു പാഠ പുസ്തകമാണ്. ലഹരിയെന്ന നീരാളിക്കൈകള്‍ സമൂഹത്തെ ഓരോ ദിവസവും വരിഞ്ഞ് മുറുക്കുമ്പോള്‍  ഒരിക്കലെങ്കിലും ഈ ജീവിത കഥ നമ്മള്‍ അറിയാതെ പോവരുത്‌. ഇരുപത്തിയഞ്ച് വര്‍ഷത്തോളം മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും പിടിയില്‍ പെട്ട് ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ച് കയറിയ ഈ ഓട്ടോക്കാരന്റെ കഥ. അന്ന് ലഹരി വില്‍പ്പനയും ലഹരി ഉപയോഗവുമായിരുന്നു മുത്തുക്കോയയുടെ പ്രധാന തൊഴിലെങ്കിലും ഇന്ന് ഇതിനെതിരെയുള്ള പോരാട്ടത്തിലെ പ്രധാന മുഖം കൂടിയാണ് ഇദ്ദേഹം.

Anti-drug

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.