ലഹരിയോട് നോ പറയാന്‍ പഠിപ്പിക്കാം

നമ്മുടെ കുട്ടികളെ ആയിരം കൈകളുള്ള നീരാളികളെ പോലെ ലഹരിമാഫിയകള്‍ ചുറ്റി വരിഞ്ഞിരിക്കുകയാണ് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ലഹരി വില്‍പനക്കാര്‍ ഇന്ന് പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത് നമ്മുടെ വളര്‍ന്ന് വരുന്ന തലമുറയെ തന്നെയാണ്. ലഹരി ഉപയോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നതും വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തെ തടയാന്‍ കഴിയാത്തതുകൊണ്ട് തന്നെയാണ്.

വിദ്യാര്‍ഥികളെ എളുപ്പം വലയില്‍ വീഴ്ത്താമെന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം .ലഹരിക്കെതിരേ ബോധവത്കരണ പരിപാടികളും ക്ലാസുകളും മറ്റുമെല്ലാം സ്‌കൂളുകളും കോളോജുകളും കേന്ദ്രീകരിച്ച്  നടക്കുന്നുണ്ടെങ്കിലും ആദ്യം കുട്ടികളെ അരുതിനെ അരുതായി കാണാന്‍ പഠിപ്പിക്കുക തന്നെയാണ് വേണ്ടത്. ലഹരി ഉപയോഗത്തില്‍ നിന്ന് എങ്ങനെ കുട്ടികളെ പിന്തിരിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടുകയാണ്  ലേര്‍ണിംഗ് അരീന സി.ഇ.ഒ സന്ധ്യാ വര്‍മ.

Anti-drug

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.