മഹേഷിന്റെ പോരാട്ടം

ലഹരിക്കെതിരെ ചിത്രവര്‍ണങ്ങള്‍ കൊണ്ട് പോരാടുന്ന മഹേഷിന്റെ ജീവിതാനുഭവങ്ങളാണിത്. ചെറുപ്പത്തില്‍ സ്വന്തം വീടിന്റെ ചുവരില്‍ കരിക്കട്ട കൊണ്ട് കോറി വരച്ച ചിത്രങ്ങളെല്ലാം ലഹരിക്കെതിരെയായിരുന്നു. ലഹരിയുടെ ദൂഷ്യവശങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നു തന്നെ മനസിലാക്കുകയായിരുന്നു മഹേഷ്. 

കേരളത്തിലും വിദേശത്തും ലഹരിക്കെതിരെ ചിത്രപ്രദര്‍ശനം നടത്തി. പതിനഞ്ചോളം ചിത്രങ്ങളില്‍ കലാസംവിധാന സഹായിയായി. ലഹരിക്കെതിരെയുള്ള തിരിച്ചറിവാണ് മഹേഷിന്റെ വരകളില്‍ പ്രതിഫലിക്കുന്നത്.

ക്യാമറ,റിപ്പോര്‍ട്ട് : നിത.എസ്.വി

 

Anti-drug

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.