എപ്പോഴും സന്തോഷമായിരിക്കാൻ സംഗീതമല്ല ഗായിക അമൃത സുരേഷിന് ഊർജ്ജം. വിഷമം വരുമ്പോൾ പാട്ടിൽ നിന്ന് മാറി നിൽക്കാനാണ് അമൃത ശ്രമിക്കാറ്.

മാനസികാരോഗ്യത്തെ കുറിച്ചും സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിലെ ആശങ്കകളെ കുറിച്ചും രക്ഷിതാവും ഗായികയുമായ അമൃത സുരേഷ് മനസ്സു തുറക്കുന്നു.