സ്ത്രീകൾക്ക് വളരെയധികം ശ്രദ്ധ വേണ്ട സമയമാണ് ഗര്‍ഭകാലം.  ആഹാരത്തിലും, വ്യായാമത്തിലുമെല്ലാം ശ്രദ്ധ നൽകിയാൽ മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കുകയുള്ളു. എത്ര പരിചരണം നൽകിയാലും ചിലപ്പോൾ ചില  അപകടസൂചനകള്‍ നാം ശ്രദ്ധിക്കാതെ പോകാറുണ്ട്.  
ഇത്തരം സൂചനകൾ ഏതൊക്കെയാണെന്ന് അറിയാം

  • രക്തസ്രാവം 
  • തലവേദന, കാഴ്ച മങ്ങല്‍, മൂത്രക്കുറവ് എന്നിവ  
  • വിശ്രമിച്ചാല്‍ മാറാത്ത കാലിലെ നീര്‍ക്കെട്ട്.
  • വയറുവേദന
  • ശിശുവിന്റെ അനക്കം (ചലനം) കുറയുക.
  • മൂത്രത്തില്‍ പഴുപ്പ്
  • ഉള്ളില്‍നിന്ന് പഴുപ്പ് പോകുക
  • നേരത്തേ വെള്ളം പൊട്ടിപ്പോവുക

ഇങ്ങനെ എന്തെങ്കിലും വന്നാല്‍ ഉടന്‍തന്നെ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.