നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ ഗര്‍ഭിണിയാണോ? ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും നീക്കങ്ങളുമറിയാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടാകും. 

ഓരോ ആഴ്ചയിലെയും വിവരങ്ങള്‍, അതായത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച, ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, നടത്തേണ്ട പരിശോധനകള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായിതന്നെ നിങ്ങളുടെ ഇ-മെയിലില്‍ യഥാസമയം എത്തും. അതിനുവേണ്ടി നിങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍മാത്രം മതി.