സ്ത്രീ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാരീരിക പ്രതിഭാസമാണ് പ്രസവം. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ചിട്ടയൊപ്പിച്ചതും ശാസ്ത്രീയവുമായ പ്രസവാനന്തരപരിചരണം അത്യാവശ്യമാണ്. പ്രസവശുശ്രൂഷയുടെ ആധുനികവും പൗരാണികവുമായ മുഖങ്ങള്‍ വിശദമാക്കുകയാണ് ഈ വിഭാഗത്തില്‍.