ഒരു തെങ്ങിന്‍ പൂക്കുലയുടെ കട ഒഴിവാക്കി കൂമ്പുമാത്രം അരിഞ്ഞ് വേവിച്ച് അരയ്ക്കണം. ഇത് തേങ്ങയുടെ രണ്ടാം പാലില്‍ അര കിലോ ചക്കര ചേര്‍ത്ത് വേവിക്കുക. കുറുകി പാകമാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ലേഹ്യരൂപത്തിലാക്കുക.

തെങ്ങിന്‍ പൂക്കുല ലേഹ്യം ഗര്‍ഭാശയ ശുദ്ധിയുണ്ടാക്കും. നടുവേദന മാറ്റും; മുലപ്പാല്‍ വര്‍ധിപ്പിക്കും.