കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ സോട്രോവിമാബ് 100 ശതമാനം ഫലപ്രദമെന്ന് പഠനം


അബുദാബിയിലെ 6,175 കോവിഡ് രോഗികള്‍ക്ക് സോട്രോവിമാബ് നല്‍കി

File Photo: AFP

ദുബായ്: കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ സോട്രോവിമാബ് മരണം തടയുന്നതില്‍ 100 ശതമാനം ഫലപ്രദമെന്ന് യു.എ.ഇ. പഠനം. യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. അബുദാബി ആരോഗ്യവകുപ്പും ദുബായ് ആരോഗ്യവകുപ്പും സഹകരിച്ച് ജൂണ്‍ 30-നും ജൂലായ് 13-നുമിടയിലാണ് പഠനം നടത്തിയത്.

പ്രായമായവര്‍, ഗര്‍ഭിണികള്‍, 12 വയസ്സും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ എന്നിവരുള്‍പ്പെടെ കോവിഡ് ബാധിച്ച അപകടസാധ്യതയേറെയുള്ള രോഗികള്‍ക്ക് സോട്രോവിമാബ് ഏറെ ഗുണംചെയ്യും. രണ്ടാഴ്ചത്തെ വിലയിരുത്തലിനായി അബുദാബിയിലെ 6,175 കോവിഡ് രോഗികള്‍ക്ക് സോട്രോവിമാബ് നല്‍കി. ഇവരില്‍ 99 ശതമാനം പേരുടെയും രോഗതീവ്രത കുറഞ്ഞു. മാത്രമല്ല തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള പ്രവേശനം ഒഴിവാക്കാനും സാധിച്ചു.

Content Highlights: Studies have shown that Sotrovimab a drug used to treat Covid19 is 100 percent effective, Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented