ശസ്ത്രക്രിയ ഇല്ലാതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍;  മേയ്ത്ര ഹോസ്പിറ്റലിന് ചരിത്ര നേട്ടം 


.

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ചരിത്രം സൃഷ്ടിച്ചു. ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റ് (TAVR), മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് (MVR), പള്‍മണറി വാല്‍വ് റീപ്ലേസ്മെന്റ് (PVR) എന്നീ മൂന്ന് രീതിയിലുള്ള ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ രീതികളും ചെയ്യുന്ന വടക്കന്‍കേരളത്തിലെ ഏക കേന്ദ്രം മേയ്ത്ര ഹോസ്പിറ്റലാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ TAVR കേന്ദ്രമാണ് മേയ്ത്രയിലേത്. മിനിമലി ഇന്‍വേസീവ് രീതികളിലൂടെ ചെറിയ (2-3 മി.മീറ്റര്‍) മുറിവുകളുണ്ടാക്കിയുള്ള ചികിത്സാരീതി, കുറഞ്ഞ ആശുപത്രി വാസം, ശസ്ത്രക്രിയയുടെ പ്രശ്നങ്ങളില്‍ നിന്ന് വേഗത്തിലുള്ള മോചനം എന്നിവയെല്ലാം ഈ രീതിയുടെ പ്രത്യേകതയാണ്. തകരാറിലായ വാല്‍വുകള്‍ കത്തീറ്റര്‍ ഉപയോഗിച്ച് മാറ്റുന്ന ഈ രീതി തുറന്ന ശസ്ത്രക്രിയയെക്കാള്‍ വളരെ ഫലപ്രദവും സൗകര്യപ്രദവുമാണ്. തുറന്ന ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ കഴിയാത്ത രോഗികള്‍ക്കും ഈ രീതി ഉപകാരപ്രദമാണ്.

Content Highlights: Meitra Hospital

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022

Most Commented