-
മാതൃഭൂമി ഡോട്ട്കോം മാക്സഡ് വെബിനാർ പരമ്പര ആറാമത്തെ സെഷൻ ഓഗസ്റ്റ് 8 വൈകിട്ട് നാല്മണിക്ക് സൂം ആപ്പ് വഴി നടക്കും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.maxed.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ വികാരപരമായ പക്വത കൈവരിക്കുന്നതിന്റെ പ്രസക്തിയെ കുറിച്ച് ഐ.ഐ.എം. അഹമ്മദാബാദിലെ പ്രൊഫസർ നിഹാരിക വോറ സംസാരിക്കും. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് മാനിട്ടോബയിൽ നിന്നും സാമൂഹിക മനഃശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടിയിട്ടുള്ള നിഹാരിക വോറ ഒരു കോർപ്പറേറ്റ് ട്രെയ്നറും പല വിദേശ രാജ്യങ്ങളിലുള്ള മാനേജ്മെന്റ്കോളേജുകളിലെ വിസിറ്റിങ് പ്രൊഫസറുമാണ്.
Content Highlights: mathrubhumi maxed webbinar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..