കോവിഡ് രോഗികളില്‍ 45 ശതമാനവും കേരളത്തില്‍


സജീവ് പള്ളത്ത്

രണ്ടാഴ്ചയ്ക്കുള്ളില്‍ 16 ശതമാനം വര്‍ധന

Representative Image| Photo: Getty Images

കോട്ടയം: രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 16 ശതമാനം കൂടി. രാജ്യത്തെ ആകെ കോവിഡ് രോഗികളില്‍ 45 ശതമാനവും കേരളത്തിലെന്ന നിരക്കിലെത്തി. ബുധനാഴ്ച വൈകീട്ടുവരെയുള്ള കണക്കനുസരിച്ച് നിലവില്‍ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 69,695 ആണ്. തൊട്ടടുത്ത് മഹാരാഷ്ട്രയാണ്. 51,887 രോഗികള്‍. മഹാരാഷ്ട്രയില്‍ 50,473 പേര്‍ മരിച്ചു. എന്നാല്‍, മഹാരാഷ്ട്രയില്‍ രോഗവ്യാപന തോതില്‍ രണ്ടാഴ്ചക്കിടെ കുറവുണ്ട്. കേരളത്തില്‍ 3524 പേരാണ് മരിച്ചത്.

പോസിറ്റിവിറ്റി നിരക്ക് ദേശീയതലത്തില്‍ 2.5 ശതമാനത്തില്‍ നില്‍ക്കേ കേരളത്തില്‍ പത്തുശതമാനത്തിനടുത്താണ്. ദക്ഷിണേന്ത്യയില്‍ മരണനിരക്കില്‍ മുന്നില്‍ കര്‍ണാടകവും തമിഴ്നാടും.

Content Highlights: About 45 percent of Covid19 patients are in Kerala, Health, Covid19, Corona Virus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented