നെഞ്ചെരിച്ചില്‍ അനുഭവപ്പെടാത്തവര്‍ വളരെ വിരളമായിരിക്കും. ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മുതല്‍ മാനസിക സമ്മര്‍ദം വരെ നെഞ്ചെരിച്ചലിന് കാരണമായേക്കാം. വയര്‍കാളിച്ച, ആമാശയവീക്കം എന്ന പേരിലും നെഞ്ചെരിച്ചല്‍ അറിയപ്പെടാറുണ്ട്. 

നെഞ്ചെരിച്ചിലിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്, ലക്ഷണങ്ങള്‍, പരിഹാരം എന്തൊക്കെയാണ് എന്ന് വിശദീകരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍.

Content Highlights: gastritis reasons symptoms and treatment