ത് തരത്തിലുള്ള മുറിവും വേഗം ഭേദമാകാന്‍ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം സഹായിക്കും. 

മുറിവുണങ്ങാന്‍ ഏത് ഭക്ഷണമാണ് കഴിക്കേണ്ടത്?

  • മുറിവേറ്റവര്‍ ബീന്‍സ്, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയ നടസ് കൂടുതല്‍ കഴിക്കുന്നത് മുറിവ് വേഗത്തില്‍ കരിയാന്‍ സഹായിക്കും
  • പാലും മുട്ടയുടെ വെള്ളയും മികച്ച പ്രോട്ടീന്‍ സ്രോതസ്സായതിനാല്‍ കൂടുതല്‍ കഴിക്കാം.
  • കോഴിയിറച്ചി കഴിക്കുന്നതും നല്ലതാണ്. എണ്ണയില്‍ വറുത്തത് ഒഴിവാക്കണം
  • വൈറ്റമിന്‍ സി കൂടുതലുള്ളതിനാല്‍ ഓറഞ്ച് പോലുള്ള നാരങ്ങാ പഴങ്ങള്‍, സ്‌ട്രോബറി, തക്കാളി തുടങ്ങിയ മുറിവുണങ്ങാന്‍ സഹായിക്കും
  • വൈറ്റമിന്‍ എ കൂടുതലുള്ളതിനാല്‍ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികളും ഉത്തമമാണ്‌

Content Highlights:Wound healing foods, Healthy Eating,