Healthy Eating
egg

ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യകരമാണോ?

'ചിട്ടയായ ആഹാരത്തോടൊപ്പം മുട്ട' ഒരു കാലത്ത് പത്രങ്ങളില്‍ സ്ഥിരമായി വന്നുകൊണ്ടിരുന്ന ..

garlic
വെളുത്തുള്ളി കഴിക്കൂ, കുടലിലെ അർബുദത്തെ അകറ്റിനിർത്തൂ
lemon
ചൂടല്ലേ, ഉപ്പിട്ട നാരാങ്ങാവെള്ളം കുടിച്ചോളൂ, ഗുണങ്ങളേറെ...
food
പ്രമേഹരോഗികള്‍ എന്തുകഴിക്കണം?
ginger tea

വെറും ചായയല്ല, ഇത് ആരോഗ്യം തരും ഇഞ്ചി ചായ

രാവിലെ വെറു വയറ്റില്‍ ഒരു ചായ മലയാളിയുടെ പതിവുശീലങ്ങളിലൊന്നാണ്. ചായ കുടിക്കുമ്പോള്‍ അല്‍പം ആരോഗ്യം കൂടി ശ്രദ്ധിച്ചാലോ? ..

well balanced diet

പറഞ്ഞാല്‍ മാത്രം പോരാ, അറിയാമോ എന്താണ് സമീകൃതാഹാരം?

ഭക്ഷണം കഴിക്കാനും ഒരു രീതിയുണ്ട്. വെറുതെ വാരി വലിച്ച് കഴിക്കുന്നതില്‍ കാര്യമില്ല. ആരോഗ്യം പരിഗണിച്ച് ശരീരത്തിന് വേണ്ടത് കൊടുക്കാനാണ് ..

food

ഭക്ഷണം കഴിക്കുമ്പോള്‍ അറിയണം ഒളിഞ്ഞിരിക്കുന്ന ഈ അപകടത്തെ

കോഴിക്കോട് താമസിക്കുന്ന സ്ത്രീയെ അബോധാവസ്ഥയിലാണ് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിലെത്തിക്കുന്നത്. ഭക്ഷണം കഴിച്ചശേഷം ..

hungry

കഴിച്ചിട്ടും വിശപ്പാണോ? കാരണം ഇതാണ്

ഭക്ഷണം കഴിഞ്ഞിട്ടും വിശപ്പ് മാറിയില്ലെന്ന തോന്നല്‍ ഉണ്ടോ? കഴിച്ചിട്ടും കഴിക്കാത്തത് പോലെ എപ്പോഴും വിശക്കുന്ന വിശപ്പ്രോഗം..! കേള്‍ക്കുമ്പോള്‍ ..

c

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം, കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഇന്ത്യയുടെ കൊളസ്ട്രോള്‍ തലസ്ഥാനം കേരളമാണെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. ഇവിടെയുള്ള അമ്പത് ശതമാനത്തോളം ആളുകളുടെ കൊളസ്ട്രോളിന്റെ ..

egg

ഡബിള്‍ ഓംലെറ്റ് ഉണ്ടാക്കുന്ന ഡബിള്‍ പ്രോബ്ലംസ്

ഒരു ഡബിള്‍ ഓംലെറ്റ്..! പറയാനെളുപ്പമാണ് കഴിക്കാന്‍ സൂപ്പര്‍ ടേസ്റ്റിയും.. പക്ഷെ ആരോഗ്യ കാര്യത്തില്‍ മാര്‍ക്ക് സീറോ ..

idli

രാവിലെ കഴിക്കേണ്ട ഭക്ഷണമെന്ത്?

കോളേജിലേക്ക് പോകാനുള്ള തിരക്ക്, ജോലിക്ക് പോകാനുള്ള തിരക്ക്, വീട്ടിലെ ജോലികള്‍ കൃത്യസമയത്ത് തീര്‍ക്കാനുള്ള പെടാപ്പാട്..ബസ്സിന്റെ, ..

veg

വെജിറ്റേറിയന്‍ ആയാല്‍ ശരീരഭാരം കുറയ്ക്കാന്‍ പറ്റുമോ?

മാംസം ഒഴിവാക്കി സസ്യാഹാരി ആയാല്‍ ശരീരവണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ വാസ്തവം അങ്ങനെയല്ല. സസ്യാഹാരി ..

food

ബിപി കുറയ്ക്കാന്‍ എന്ത് ഡയറ്റ് പിന്തുടരണം?

അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാനും തടയാനും അങ്ങനെ ഹൃദ്രോഗസാധ്യത കുറയ്ക്കാനും വേണ്ടി തയ്യാറാക്കിയ ഭക്ഷണശീലമാണ് ഡാഷ് ഡയറ്റ്. പച്ചക്കറികള്‍, ..

organic farming

ജൈവപച്ചക്കറികള്‍ കൊണ്ടുള്ള സാലഡുമായി കെ.രവീന്ദ്രനും ആനന്ദവല്ലിയമ്മയും

രക്തത്തിന്റെ പി.എച്ച് 7.4 ല്‍ ക്രമീകരിക്കാനായാല്‍, ഏത് രോഗത്തേയും പ്രതിരോധിക്കാനാകും എന്ന് പറഞ്ഞത് നോബല്‍ സമ്മാന ജേതാവായ ..

beef, lamb and pork 'could prevent about 220,000 deaths and save more than £30.7billion

മാംസഭക്ഷണത്തിന്റെ അമിത ഉപയോഗം: പ്രതിവർഷം കാൽക്കോടിയോളം ആളുകൾ മരിക്കുന്നുവെന്ന് റിപ്പോർട്ട്

ചുവന്ന മാംസത്തിന്റേയും (റെഡ് മീറ്റ്) സംസ്ക്കരിച്ച മാംസത്തിന്റേയും അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. ഇവ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ ..

health benefits of spinach

പാകം ചെയ്ത ചീര വീണ്ടും ചൂടാക്കും മുമ്പ് ഒരു മുന്നറിയിപ്പ്

'പോപ്പെയ് ദി സെയ്​ലർ' എന്ന കാര്‍ട്ടൂണ്‍ കണ്ടിട്ടുള്ള കുട്ടികള്‍ക്ക് അറിയാവുന്ന ഒരു വസ്തുതയാണ്, പോപ്പെയുടെ ശക്തിയുടെ ..

Apple

രോഗങ്ങളെ ആപ്പിലാക്കാന്‍ ആപ്പിള്‍ കഴിക്കൂ

ആപ്പിള്‍ ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ലെങ്കിലും നമ്മുടെ നാട്ടിലെ വില കൂടിയ പഴങ്ങളിലൊന്നാണിത്. വില കുറയുമ്പോള്‍ വാങ്ങി മുതലാക്കുക ..

rasbharry

പുല്ലുവില കൽപിക്കാൻ വരട്ടെ ഈ പുല്‍ച്ചെടിക്ക്

മഴക്കാലത്ത് കാട്ടിലും തൊടിയിലുമൊക്കെയായി യഥേഷ്ടം വളർന്നു നിൽക്കുന്ന ചെടിയാണ് മലതക്കാളിക്കീര. ഞൊട്ടയ്ക്ക, മൊട്ടാംബ്ലി, ഗോള്‍ഡന്‍ ..

spices

മസ്തിഷ്‌കാരോഗ്യം ഇങ്ങനെയും നിലനിര്‍ത്താം

മസ്തിഷ്‌കത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ദിവസം മുഴുവനും ഉണ്‍മേഷത്തോടെയും ഇരിക്കണമെങ്കില്‍ നിങ്ങളുടെ നിത്യാഹാരത്തില്‍ ..

kanji

കര്‍ക്കടകത്തിലെ കഞ്ഞിക്കാര്യം അത്ര ചെറുതല്ല..

ദേഹാസ്വാസ്ഥതകള്‍ മാറ്റാനും വാതരോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനും നല്ല ദഹനത്തിനും വേണ്ടി ആയുര്‍വേദത്തില്‍ ഔഷധമായി നല്‍കുന്നതാണ് ..

Most Commented