വേനല്‍ക്കാലം എത്തി, ചൂട്കുരുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


Skin rashes

വേനല്‍ ചുടില്‍ കത്തുകയാണ് കേരളം. ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കില്‍ രോഗങ്ങളും പിറകെ വരും. ധാരാളം വെള്ളവും, പഴങ്ങളും കഴിക്കാന്‍ മറക്കരുത്. ചൂട് കാലത്ത് വളരെ സാധാരണമായി കാണുന്ന ചര്‍മ്മരോഗമാണ് ചൂട് കുരുക്കള്‍. നിസാരമെന്ന് തോന്നുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിലും ചൊറിച്ചിലും തടിപ്പും കൂടാന്‍ സാധ്യതയേറെയാണ്.

  • ചൂടുകുരു ഉണ്ടായ സ്ഥലങ്ങളില്‍ ചൊറിയുന്നത് ഒഴിവാക്കുക. ചൊറിയുമ്പോള്‍ അണുക്കള്‍ തൊലിയുടെ അടുത്ത ലെയറിലേക്കും വ്യാപിക്കും.
  • അയഞ്ഞ, കട്ടികുറഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  • ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ ദിവസം രണ്ടു തവണ ഓട്‌സ് പൊടിയിട്ട് വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.
  • വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുക
  • ചര്‍മ്മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക.
  • തേങ്ങാപ്പാല്‍ ചൂടുകുരു ഉള്ള ഭാഗത്ത് പുരട്ടി അല്പം കഴിഞ്ഞ് കുളിയ്ക്കാം. തേങ്ങാവെള്ളവും നല്ലതാണ്.
  • ചൂടുകുരു ഉള്ള ഭാഗത്ത് ചന്ദനം പുരട്ടുന്നതും നല്ലതാണ്.
  • ചെറുപയര്‍ പൊടി നന്നായി പൊടിച്ചെടുത്തത് കൊണ്ട് തേച്ച് കുളിക്കുന്നതും നല്ലതാണ്.
  • അമിതമാണെന്ന് തോന്നുകയാണെങ്കില്‍ വൈദ്യസഹായം തേടണം
Content Highlights: Skin problems in summer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented