കോവിഡ് കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഓക്സിജൻ. മെഡിക്കൽ ഓക്സിജനെ പറ്റിയാണെന്നറിയാതെ മരങ്ങൾ വച്ചുപിടിപ്പിക്കാനും മറ്റും പറഞ്ഞ് ട്രോളുകൾ ഏറ്റുവാങ്ങിയവരും ധാരാളമുണ്ട്. ഓക്സിജൻ ലഭ്യമല്ലാത്തതിനാൽ രോ​ഗികൾ മരിക്കുന്ന സ്ഥിതിവരെ കോവിഡ് കാലത്ത് നമ്മൾ ഞെട്ടലോടെയാണ് കണ്ടറിഞ്ഞത്. എന്നാൽ ഈ ഓക്സിജൻ വീട്ടിൽ ഉണ്ടാക്കാൻ കഴിയുമോ? ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്താണ് ? എങ്ങനെ ഉപയോഗിക്കാം ? ഈ വിഷയങ്ങളെ പറ്റിയാണ് ഡോ. മുഹമ്മദ് അഷീൽ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്.

Content Highlights:oxygen concentrator and how it works