വെയറബിള്‍ ഇലക്ട്രോണിക്‌സ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?


ഇന്നത്തെ കാലത്തെ പ്രധാന സംശയങ്ങളിലൊന്നാണ് ഇത്

Representative Image | Photo: Gettyimages.in

സ്മാർട്ട് വാച്ച്, ഗൂഗിൾ ഗ്ലാസ്, ഫിറ്റ്നസ് ബാൻഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് തുടങ്ങി ശരീരത്തിൽ ധരിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെയാണ് ഇലക്ട്രോണിക് വെയറബിൾസ് എന്ന് വിളിക്കുന്നത്. മൊബൈൽഫോൺ പുറപ്പെടുവിക്കുന്നതുപോലെത്തന്നെ വിവിധ റേഡിയോ ഫ്രീക്വൻസികളിലുള്ള വികിരണങ്ങൾ ഇത്തരം വെയറബിൾ ഇലക്ട്രോണിക്സും പുറപ്പെടുവിക്കുന്നുണ്ട്. എന്നാൽ അവയെല്ലാം നിഷ്കർഷിക്കപ്പെട്ട സാർ വാല്യുവിന് ഉള്ളിൽത്തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഭയക്കേണ്ടതില്ല. എന്നാൽ ഇവയെല്ലാം നിഷ്കർഷിക്കപ്പെട്ട രീതിയിൽ തന്നെ ഉപയോഗിക്കണം. ഉദാഹപണത്തിന് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിക്കുമ്പോൾ ശബ്ദം കുറച്ചുവെച്ചിട്ടില്ലെങ്കിൽ ദീർഘകാലം കൊണ്ട് കേൾവിശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. വെയറബിൾ ഇലക്ട്രോണിക്സ് വഴി വരുന്ന നിരന്തരമായ നോട്ടിഫിക്കേഷനുകൾ ആളുകളിൽ മാനസിക സമ്മർദം ഉയർത്തുന്നതായി പഠനങ്ങളുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അരുൺ മംഗലത്ത്
ആർ.എം.ഒ.
ജനറൽ ആശുപത്രി, കല്പറ്റ

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights:Can wearable electronics cause health problems, Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented