സാധാരണയില്‍ കവിഞ്ഞ കട്ടിയോടുകൂടിയ രോമം ശരീരത്തില്‍ കൂടുതലായി കാണുന്നത് ..
അസ്വസ്ഥതകളുണ്ടെങ്കിലും ആരംഭിച്ചിട്ട് ദീര്‍ഘകാലമായിട്ടുണ്ടെങ്കിലും സ്ത്രീകള്‍ പൊതുവേ പുറത്തു പറയാന്‍ വിമുഖത കാണിക്കുന്ന ..
ദമ്പതികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് വന്ധ്യത. വന്ധ്യതയ്ക്ക് പല കാരണങ്ങളുമുണ്ട്. സ്ത്രീയിലെയോ പുരുഷനിലെയോ ..
നിദ്രായത്തം സുഖം ദു:ഖം പുഷ്ടി കാര്‍ശ്യം ബലാബലം വൃഷതാ ക്ലീബതാ ജ്ഞാനമജ്ഞാനം ജീവിതം ന ച സുഖം- ദു:ഖം, ശരീരപുഷ്ടി- മെലിച്ചില്‍, ..
ഗര്‍ഭകാലത്ത് വളരെ സാധാരണമായി കണ്ടുവരുന്നതാണ് ഓക്കാനവും ഛര്‍ദിയും. ഭൂരിഭാഗം സ്ത്രീകളിലും ഗര്‍ഭകാലത്ത് ശരീരത്തുണ്ടാകുന്ന ..
ദ്വിഷ്ടവിഷ്ടംഭിദഗ്ധാമഗുരുരൂക്ഷഹിമാശുചി വിദാഹി ശുഷ്കമത്യംബുപ്ലുതം ചാന്നം ന ജീര്യതി ഉപതപ്തേന ഭുക്തം ച ശോകക്രോധക്ഷുദാദിഭിഃ ..
തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ഈ അവസ്ഥയില്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് ..
പ്രമേഹവും ഹൃദ്രോഗവുംപോലെ കരുതലോടെ സമീപിക്കേണ്ട രോഗമാണ് ആസ്ത്മ. നിര്‍ഭാഗ്യവശാല്‍ ഇന്നും അതിന്റെ തീവ്രത മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ ..
പ്രസവശേഷം നല്ലൊരു ശതമാനം സ്ത്രീകൾക്കും ചെറിയ തോതിൽ മാനസിക പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ/ പോസ്റ്റ്പാർട്ടം ബ്ലൂസ് ..
പ്രസവ ശേഷമുള്ള ആദ്യ ആഴ്ചകളിൽ വളരെ സൂക്ഷ്മതയോടെ സ്ത്രീയുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വിശ്രമം, പ്രസവശേഷം ശരീരം പൂർവ ..
മാത്രാശീ സർവകാലം സ്യാത് മാത്രാഹ്യാഗ്നേ പ്രവർത്തികാ മാത്രാ ദ്രവ്യാണ്യപേക്ഷന്തേ ഗുരൂ ണ്യപി ലഘൂന്യപി മാത്ര (അളവ്) അനുസരിച്ചായിരിക്കണം ..
തൈ: ഭവേത് വിഷമസ്തീക്ഷ്ണോ മന്ദ: സ്യാത് തൈ: സമൈരപി അഗ്നിയെ നാലായി തരം തിരിക്കാം - വിഷമം, തീക്ഷ്ണം, മന്ദം, സമം. ഓരോന്നിനേയും വിശദമായി ..
ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്ത്രീകളില്‍ കാണുന്ന അമിതമായ ആര്‍ത്തവസ്രാവം. ഇത്തരം പ്രശ്നമുള്ള ..
യദന്നം ദേഹ ധാത്വോജോ ബല വര്ണാദിപോഷണം തത്രാഗ്നിര്ഹേതു: അഗ്നി കാരണമാണ് ഏതൊരാഹാരവും ശരീരത്തേയും ഓജസിനേയും ബലത്തേയും ..
എന്താണ് ഉരമരുന്ന്? പേരില്‍ പറയുന്നത് പോലെ ഉരച്ചു കൊടുക്കുന്ന മരുന്നാണ് ഉരമരുന്ന് എന്ന് വേണം പ്രാഥമികമായി മനസ്സിലാക്കുവാന്‍ ..
'കാലഭോജനം ആരോഗ്യകരാണാം ശ്രേഷ്ഠം' ശരിയായ സമയത്ത് ആഹാരം കഴിക്കുന്നത് ഏറ്റവും ആരോഗ്യകരമാകുന്നു. ശരിയായ ഭക്ഷണ കാലം എങ്ങനെ മനസ്സിലാക്കാം? ..
സ്ത്രീകളുടെ ഇടയിൽ വളരെയേറെ ആശങ്ക ഉണ്ടാക്കുന്ന രോഗമായി മാറിയിരിക്കുന്നു പി.സി.ഒ.എസ്. അഥവാ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം. പൊതുസമൂഹത്തിൽ ..
അണ്ഡാശയ മുഴകള്‍(Overian Cyst) എന്നത് വളരെ സാധാരണയായി കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണ്. ഇത് പ്രായഭേദമന്യേ കാണപ്പെടാറുണ്ടെങ്കിലും സ്ത്രീകളുടെ ..
ശാരീരിക-മാനസിക തലങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എല്ലാവിധ വേദനകളും. ആർത്തവകാലത്ത് അനുഭവപ്പെടുന്ന വേദന പെൺകുട്ടികളിലും മുതിർന്നവരിലും ..
കുഞ്ഞ് ശരിയായ രീതിയില്‍ വളരുന്നുണ്ടോയെന്ന് ആലോചിച്ച് മാതാപിതാക്കള്‍ക്ക് എപ്പോഴും ആശങ്കയാണ്. ആദ്യ മൂന്നുമാസങ്ങള്‍ കഴിഞ്ഞാല്‍ ..
എന്റെ കുഞ്ഞിന് വളർച്ചക്കുറവുണ്ടോ ഡോക്ടർ? പുതു തലമുറയിലെ മാതാപിതാക്കളെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ഇത്. ശിശുരോഗ വിദഗ്ധർ സ്ഥിരം കേൾക്കുന്ന ..
സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ അനേകം വ്യതിയാനങ്ങള്‍ സംഭവിക്കുന്ന സമയമാണ് ആര്‍ത്തവവിരാമകാലം. ആഹാരകാര്യത്തിലും ജീവിതശൈലിയിലും ..
രോഗാ: സർവേ അപി ജായന്തേ വേഗോദീരണ ധാരൈണ: ശരീരത്തിന്റെ സ്വാഭാവികമായ സൗഷ്ടവത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ് വേഗങ്ങൾ. ഇവയെ തടുക്കുന്നതും ..
ഒല്ലൂരിലെ തൈക്കാട്ടുശ്ശേരി ഗ്രാമത്തിലെ കാറ്റിനു പോലും ഔഷധഗുണമാണ്. അഷ്ടവൈദ്യ കുടുംബമായ എളേടത്ത് തൈക്കാട്ടില്ലത്തുനിന്നുള്ള സുഗന്ധം. ..
പഞ്ചകർമമെന്ന വാക്ക് ഓക്സ്ഫഡ് നിഘണ്ടുവിൽ ഇടം നേടിയത് ഒരു വാർത്തയായിരുന്നു. ഈ ചികിത്സാക്രമത്തെപ്പറ്റി ലോകം മുഴുവൻ അറിഞ്ഞുതുടങ്ങിയതിന്റെ ..
ഒരു പഴയ കര്ക്കടകസംക്രാന്തിയുടെ ഓര്‍മയാണ് മനസ്സിലേയ്ക്ക് വരുന്നത്. ആ ദിവസം സന്ധ്യയ്ക്ക് ചില ചടങ്ങുകള്‍ ഒരാചാരംപോലെ നാട്ടിന്‍പുറത്തുള്ള ..
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും മെച്ചപ്പെടുത്താനും ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിക്കാം. രോഗം ബാധിച്ചവര്‍ക്ക് ചികിത്സയ്ക്ക് ..